അരാജകത്വവും ടെക്നോ സർവ്വാധിപത്യവും: ഭാവിയുടെ ഭീഷണിയിലേക്ക് വിരൽ ചൂണ്ടി ആസിഫ് കപാഡിയ ചിത്രം

ആമി , ഡീഗോ മറഡോണ എന്നീ ഡോക്യൂമെന്ററികളാണ് ആസിഫ് കപാഡിയയെ കൂടുതൽ പ്രശസ്തനാക്കിയത്

2001ലാണ് ആസിഫ് കപാഡിയയുടെ ആദ്യ ഫീച്ചർ ചിത്രം ദി വാരിയർ പുറത്തിറങ്ങുന്നത്. ആ വർഷത്തെ മികച്ച ബ്രിട്ടീഷ് ചിത്രത്തിനുള്ള ബാഫ്ത അവാർഡും ചിത്രം നേടിയിരുന്നു. സെന്ന , ആമി , ഡീഗോ മറഡോണ എന്നീ ഡോക്യൂമെന്ററികളാണ് ആസിഫ് കപാഡിയയെ കൂടുതൽ പ്രശസ്തനാക്കിയത്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 2073 വെനീസ് ഫിലിം ഫെസ്റ്റിവലിൽ വലിയ സ്വീകാര്യത നേടിയിരുന്നു. കാലാവസ്ഥാ വ്യതിയാനം, കോർപ്പറേറ്റ് നിയന്ത്രണം, ജനാധിപത്യത്തിൻ്റെ തകർച്ച തുടങ്ങിയ പ്രശ്‌നങ്ങളാണ് 2073 എന്ന ഡ്രാമ-ഡോക് ഫാൻ്റസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. Asif Kapadia film 2073

കൂടുതൽ വായനക്ക്

Content summary: Anarchy and techno-totalitarianism: Asif Kapadia film points to the threat of the future
Asif Kapadia 2073film documentaryfilms anarchy

അഴിമുഖം ഡെസ്‌ക്:
Leave a Comment