വാട്ടർടൗൺ കൊലപാതകങ്ങൾക്ക് ഉത്തരവാദിയായ എഡ്വാർഡ് വെയ്ൻ യുഎസിലെ ഏറ്റവും ഭീകരനായ സീരിയൽ കില്ലറായിരുന്നു. ഇന്നും തെളിയിക്കപ്പെടാത്ത സോഡിയാക് കൊലപാതകങ്ങളുടെയും ജോൺബെനറ്റ് കൊലപാതകത്തിന്റെ പിന്നിൽ എഡ്വാർഡ് വെയ്നാണെന്നാണ് കോൺസ്പിറസി തിയറിസ്റ്റുകൾ വാദിക്കുന്നത്. എഡ്വാർഡ് വെയ്ന്റെ മകളായ ഏപ്രിൽ ബാലസിയോ സ്നേഹവാനായിരുന്ന തന്റെ പിതാവ് ഒരു സീരിയൽ കില്ലറാണെന്ന് തിരിച്ചറിയുന്നത് വളരെ വൈകിയാണ്. April Balascio
ബാലസ്സിയോയുടെ വളർത്തു സഹോദരൻ കൊല്ലപ്പെട്ടതിന് ശേഷം കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ അവിടെ നടന്നു. സ്നേഹവാനായിരുന്ന തന്റെ പിതാവിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയ ബാലസിയോ കൊലപാതകങ്ങൾ നടന്ന തീയതികളും സ്ഥലങ്ങളും അന്വേഷിച്ചിറങ്ങി. April Balascio
കൂടുതൽ വായനക്ക്
Content summary: April Balascio, the daughter of a notorious serial killer
April Balascio Edward Wayne serialkiller