June 05, 2026 |
Share on

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്: പുതിയ ഡീസല്‍ മോഡല്‍

ഓണ്‍റോഡ് വില 55.6 ലക്ഷം രൂപയാണ്.

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് എസ് യു വിയുടെ പുതിയ ഡീസല്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍. 2.0 ലിറ്റര്‍ ഇഗ്നേഷ്യം ഡീസല്‍ എഞ്ചിനാണ് പുതിയ മോഡലിന്റേത്. നേരത്തെ ഇത് 2.2 ലിറ്ററായിരുന്നു. വിലയിലും കുറവ് വന്നിട്ടുണ്ട്. 47.59 ലക്ഷമായിരുന്ന എക്‌സ് ഷോ റൂം 43.8 ലക്ഷം രൂപയായി വില കുറഞ്ഞു. ഓണ്‍റോഡ് വില 55.6 ലക്ഷം രൂപയാണ്. മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി, ബിഎംഡബ്ല്യു എക്‌സ് 3, ഓഡി ക്യു ഫൈവ് എന്നിവയാണ് ഡിസ്‌കവറിയുടെ പ്രധാന എതിരാളികള്‍. കൂടാതെ ഈ ഗണത്തില്‍ വോള്‍വോ എക്‌സ് സി 60യും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×