ലോകകപ്പിന്റെ ഔദ്യോഗിക ഗാനം – We Are One (Ole Ola)

ടീം അഴിമുഖം 
 
ബ്രസീലില്‍ നടക്കുന്ന ലോകകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. സാംബാ ചുവടുകളും ബ്രസീലിന്റെ സംഗീത പാരമ്പര്യവും കോര്‍ത്തിണക്കിക്കൊണ്ടുള്ള  We Are One (Ole Ola) എന്ന തകര്‍പ്പന്‍ ഗാനമാണ് ഇത്തവണ പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബ്രസീലില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ വംശജനായ ക്യൂബന്‍ റാപ്പര്‍ പിറ്റ്ബുളും ഹോളിവുഡ് താരം ജെന്നിഫര്‍ ലോപ്പസും ചേര്‍ന്നാണ് ഈ ഗാനം പുറത്തിറക്കിയത്. പിറ്റ്ബുളാണ് ഗാനം അണിയിച്ചെരുക്കിയിരിക്കുന്നതും. ഇരുവരും ഇതിലെ ഗാനരംഗത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. ബ്രസീലിയന്‍ ഗായിക ക്ലോഡിയ ലെയ്റ്റിയും ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 
 
വീ ആര്‍ വണ്‍ (ഓലേ ഓലാ)
 
 

This post was last modified on January 2, 2017 5:43 pm

Praveen Vattapparambath:
Related Post
Leave a Comment