June 14, 2026 |
Praveen Vattapparambath
Praveen Vattapparambath
Share on

സാമ്പിള്‍ ഊമ്പിയാലും ഇമ്മടെ പൂരം കലക്കി ട്ടാ! പൂരം ചിത്രങ്ങളിലൂടെ

സാമ്പിള്‍ ഊമ്പിയാലും ഇമ്മടെ പൂരം കലക്കി ട്ടാ… പൂരം കഴിഞ്ഞ് വൈകുന്നേരം ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ അടുത്തിരുന്ന രണ്ടു തൃശൂര്‍ ഗഡികള്‍ പറഞ്ഞ വാക്കുകള്‍ . തൃശൂര്‍ സൌഹൃദത്തിന്റെ നഗരമാണ്, ഒറ്റയ്ക്ക് ക്യാമറയുമായി ചെന്ന എന്നെ, രണ്ടു നിമിഷത്തെ പരിചയം കൊണ്ട് മീഡിയയ്ക്ക് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് കൈ പിടിച്ചു കയറ്റിയ സുഹൃത്ത് മുതല്‍ പൂരത്തിന്റെ ഓരോ സംഗതിയും അടുത്ത് നിന്ന് പറഞ്ഞു തന്ന അപരിചിതന്‍ വരെ.    ആ ജനസാഗരത്തില്‍ ഉയര്‍ന്ന് പൊങ്ങുന്ന ഓരോ വിരലുകളും തൊടുന്നത് മേള […]

സാമ്പിള്‍ ഊമ്പിയാലും ഇമ്മടെ പൂരം കലക്കി ട്ടാ… പൂരം കഴിഞ്ഞ് വൈകുന്നേരം ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ അടുത്തിരുന്ന രണ്ടു തൃശൂര്‍ ഗഡികള്‍ പറഞ്ഞ വാക്കുകള്‍ . തൃശൂര്‍ സൌഹൃദത്തിന്റെ നഗരമാണ്, ഒറ്റയ്ക്ക് ക്യാമറയുമായി ചെന്ന എന്നെ, രണ്ടു നിമിഷത്തെ പരിചയം കൊണ്ട് മീഡിയയ്ക്ക് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് കൈ പിടിച്ചു കയറ്റിയ സുഹൃത്ത് മുതല്‍ പൂരത്തിന്റെ ഓരോ സംഗതിയും അടുത്ത് നിന്ന് പറഞ്ഞു തന്ന അപരിചിതന്‍ വരെ. 

 
ആ ജനസാഗരത്തില്‍ ഉയര്‍ന്ന് പൊങ്ങുന്ന ഓരോ വിരലുകളും തൊടുന്നത് മേള കലാകാരന്മാരുടെ ഹൃദയങ്ങളിലാണ്. മാറി മാറി വരുന്ന കുടകള്‍ കാണുമ്പോള്‍ ആര്‍ത്ത് വിളിക്കുന്ന ഓരോആര്‍പ്പുവിളികളും അലയടിക്കുന്നത് അത് ഒരുക്കിയവരുടെ കാതുകളിലാണ് . 
 
ഈ ചിത്രങ്ങള്‍ നമ്മള്‍ കണ്ട് ശ്രദ്ധിക്കപെടാതെ പോയവയായിരിക്കാം . പിന്നിലും / മുന്നിലും / അരികിലും / കണ്ടത് / അറിഞ്ഞവ. സിജീഷ് വി. ബാലകൃഷ്ണന്‍റെ പൂരക്കാഴ്ചകള്‍ 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *

×