Continue reading “കുതിരെമുഖ്: അഭിലാഷ് രാമചന്ദ്രന്റെ കാഴ്ചകള്‍”

" /> Continue reading “കുതിരെമുഖ്: അഭിലാഷ് രാമചന്ദ്രന്റെ കാഴ്ചകള്‍”

"> Continue reading “കുതിരെമുഖ്: അഭിലാഷ് രാമചന്ദ്രന്റെ കാഴ്ചകള്‍”

">

UPDATES

യാത്ര

കുതിരെമുഖ്: അഭിലാഷ് രാമചന്ദ്രന്റെ കാഴ്ചകള്‍

                       
ബംഗ്ലൂരില്‍ നിന്നും രാത്രി തുടങ്ങിയ യാത്ര അവസാനിച്ചത്‌ കുതിരെമുഖ് പുല്‍മേടുകളുടെ താഴെയുള്ള ബേസ് ക്യംപിലാണ്. പുല്‍മേടുകളും പനിനീര്‍ ചോലകളും താണ്ടി 10 കിലോമീറ്റര്‍ നടന്നാല്‍ കുതിരയുടെ മുഖം പോലുള്ള മലമുകളില്‍ ചെന്നെത്താം. 
 
ബംഗ്ലൂരില്‍ നിന്നും 290 കിലോമീറ്റര്‍ അകലെ ചിക്കമംഗളുരു ജില്ലയിലുള്ള കുതിരെമുഖിലേക്ക് നടത്തിയ യാത്രയില്‍ അഭിലാഷ് രാമചന്ദ്രന്‍ പകര്‍ത്തിയ ചില ദൃശ്യങ്ങള്‍.
 
 

പ്രഭാതം – ഇരുള്‍ മായുകയല്ല, വെളിച്ചത്താല്‍ പുതപ്പിക്കുകയാണ്


ഒഴുക്ക് പ്രകൃതിയെ കണ്ടു പഠിക്കണം – നീര്‍ച്ചോലകള്‍


ഓരോ യാത്രയും എവിടെയെങ്കിലും തുടങ്ങേണ്ടതുണ്ട്


ദാ, അവിടെയാണ് സ്വര്‍ഗം


പുല്‍മേടുകള്‍


ഒറ്റമരം

അനന്തമായ കാത്തിരിപ്പുകള്‍


വഴികളേറെ താണ്ടി


നിശബ്ദമായ ചില നിമിഷങ്ങളുണ്ട് 

അത്രമേല്‍ ഏകാന്തമാണ് ഈ യാത്രകള്‍

Share on

മറ്റുവാര്‍ത്തകള്‍