കൂനന്‍ കുരിശ്, കിന്നാത്തുമ്പികള്‍, മയാമി ബീച്ച് വഴി ദേശകല്പനകള്‍ക്ക് കുറുകെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഓടുന്ന ഒരു ലിമിറ്റഡ് സ്റ്റോപ്പാണ് ക്രോസ് കണ്‍ട്രി
ബ്ളാക്ക് ബോക്സ്
നമ്മളെല്ലാവരും ജീവിച്ചിരിക്കുന്ന വര്‍ത്തമാനകാലത്തിന്റെ പ്രസക്തിയെ നമുക്കെങ്ങനെ നിഷേധിക്കാനാവും? അതിന്റെ പ്രസക്തിയെ നിഷേധിക്കുക എന്നാല്‍ നമ്മുടെ തന്നെ അസ്തിത്വത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുക എന്നാണര്‍ത്ഥം! നമുക്കെങ്ങനെ സ്വന്തം പാദങ്ങളിലേയ്ക്ക് നിറയൊഴിക്കാന്‍ കഴിയും? സമകാലിക ലോക, ഇന്ത്യന്‍, കേരള തീയേറ്റര്‍ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചില പരിശോധനകള്‍.
ദീപന്‍ ശിവരാമന്‍
ഇന്ത്യന്‍ തിയേറ്ററിലെ ശ്രദ്ധേയരായ യുവ സംവിധായകരില്‍ പ്രമുഖന്‍. ഉബു റോയ്, പീര്‍ ജിന്‍റ്, സ്പൈനല്‍ കോഡ് തുടങ്ങിയ നാടകങ്ങളുടെ സംവിധായകനായ ദീപന്‍ ഇപ്പോള്‍ ഡല്‍ഹി അംബേദ്ക്കര്‍ യൂണിവേഴ്സിറ്റിയില്‍ അസ്സോസ്സിയേറ്റ് പ്രൊഫെസ്സര്‍ ആണ്. International theater festival of Kerala – യുടെ Artistic Director കൂടിയാണ്. ലണ്ടനിലെ Wibledon College of Art MA Fine Art, VLP & Drawing-ല്‍ നിന്നും PhD.
സോളിഡ് ഫ്രെയിംസ്
ഒരു കാഴ്ചക്കാരിയായി നില്‍ക്കാനാണ് കൂടുതല്‍ ഇഷ്ടം. ചുറ്റുമുള്ള കാഴ്ചകള്‍ ആവിഷ്ക്കരിക്കാനുള്ള ഭാഷയെന്ന നിലയില്‍ സിനിമയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയവുമാണ് സോളിഡ് ഫ്രെയിംസ്. സമകാലിക ഇന്ത്യന്‍ സിനിമകളുടെയും – പ്രത്യേകിച്ച് ഹിന്ദി സിനിമകളുടെ- ലോക സിനിമകളുടെയും വര്‍ത്തമാനം.
ആക്ഷി മാഗസിന്‍
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്നും മോഡേണ്‍ ഹിസ്റ്ററിയില്‍ മാസ്റ്റേഴ്സ് ബിരുദം. കുറച്ചു കാലം ഡി.എന്‍.എ ദിനപത്രത്തില്‍ ജോലി ചെയ്തു.
Don’t be our fathers
Don’t be our fathers Music video
Black Board
Twinkle Twinkle Little Caste
Crime and Punishment
3D Stereo Caste
All Indians are…
Sabitha: A Woman and a Day
By the side of a River
Love stories In Black letters
Underworld Memories of Untouchables
പി ആര്‍ വന്ദന
15 വര്‍ഷമായി ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നു. നിരവധി പുരസ്കാരങ്ങള്‍ നേടി.
ഓരോ നിമിഷവും സമൂഹത്തിന്റെ മറവിയിലേക്ക് മാറ്റപ്പെടുന്നതും നാമോരോരുത്തരും കണ്ണു തുറന്നു തന്നെ കാണേണ്ടതുമായ ജീവിതത്തിലെ ചില യാഥാര്‍ഥ്യങ്ങളെ കുറിച്ചുള്ള കുറിപ്പുകളാണ് ‘പരിധിക്ക് പുറത്ത്’.
പോളിസി പള്‍സ്
തൊഴിലും ഭക്ഷണവും പാര്‍പ്പിടവും നിരന്തരമായി നിഷേധിക്കപ്പെടുന്ന ഭൂരിപക്ഷജനത, ഏകകക്ഷി ഭരണത്തിന് തിരശ്ശീല വീണത്, അനിശ്ചിതത്വം പുകഞ്ഞ കൂട്ടുകക്ഷി സര്‍ക്കാരുകള്‍, ദേശീയതാല്‍പര്യം ബലികഴിച്ച പ്രാദേശികപാര്‍ട്ടികളുടെ വളര്‍ച്ച, മൂര്‍ച്ഛിച്ച വര്‍ഗ്ഗീയതയും വിഘടനവാദവും, അറുതിയില്ലാത്ത അഴിമതി, മനുഷ്യത്വം തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുന്ന അരാജകത്വം… ഇങ്ങനെയെല്ലാമുള്ള കാഴ്ചകളാണ് പോളിസി പള്‍സ്.
പി.വി ഷെബി
ന്യൂഡല്‍ഹിയില്‍ താമസം. ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതുന്നു
ഡോക്ടര്‍ എന്‍. രമണി, പ്രൊഫസര്‍ ടി ആര്‍ എസ്, സുന്ദരേശ്വര ഭാഗവതര്‍ എന്നിവരുടെ ശിഷ്യന്‍. സംഗീതത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം (സംഗീതം). ഓള്‍ ഇന്ത്യ റേഡിയോ ‘എ’ ഗ്രേഡ് ആര്‍ട്ടിസ്റ്റ്. ചില ചാനല്‍ പാട്ട് മത്സരത്തില്‍ വിധി കര്‍ത്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംഗീത ചിന്തകള്‍
സംഗീത ലോകത്തെ വിവിധ വഴികള്‍, പുഴിക്കുത്തുകള്‍, ആസ്വാദകര്‍, ലോക സംഗീതം തുടങ്ങിയവയെ കുറിച്ചുള്ള കുറിപ്പുകള്‍
ദളിത് എഴുത്തുകാരന്‍, സംഗീതജ്ഞന്‍. ദളിത് രാഷ്ട്രീയം, കല, പോപ്പുലര്‍ സംസ്കാരം, സംഗീതം എന്നിവയെ സംബന്ധിച്ച് ശ്രേദ്ധേയമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലീന മണിമേഖലയുടെ “വൈറ്റ് വാന്‍ സ്റോറീസ് ” (2013) കെ ആര്‍ മനോജിന്റെ “എ പെസ്റ്റെറിംഗ് ജേര്‍ണി’ (2010) എന്നീ ഡോക്യുമെന്റികളുടെ പശ്ചാത്തല സംഗീതം ചെയ്തിട്ടുണ്ട്. സംഗീതത്തിലെ ജാതിയെ കുറിച്ചുള്ള ‘3 ഡി സ്റ്റീരിയൊ കാസ്റ്റ് ‘(2012) എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു.
സൌണ്ട് ബൂത്ത്
നാരിഴകള്‍
സമകാലിക കേരളത്തിലെ വികസന പ്രശ്നങ്ങള്‍, ജനകീയ ഇടപെടലുകള്‍, ദൈനംദിന ജീവിതം തുടങ്ങിയ വിഷയങ്ങളെ പരാമര്‍ശിക്കുന്ന കോളം.
അനൂപ് വര്‍ഗീസ് കുരിയപ്പുറം
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍, പുല്ലുവഴി, കീഴില്ലം കരയില്‍ കുരിയപ്പുറം വര്‍ക്കി പത്രോസ് എന്ന ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്റെ ചെറുമകന്‍. പിതാവ് കെ.പി വര്‍ഗീസ് (കെ.എസ്.ആര്‍.ടി.സി), മാതാവ് റോസമ്മ വര്‍ഗീസ്. സഹോദരി ഡോ. ജിഷ വര്‍ഗീസ്.
ഭാര്യ തനുജ മേരി എബ്രഹാം (എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപിക ). മകള്‍ അനന്യ.
ബി പി എല്‍ ടെലികോം, എച് സി എല്‍ ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളില്‍ പാലക്കാട്, ചെന്നൈ, അമേരിക്കാ എന്നിവിടങ്ങളില്‍ ഉദ്യോഗം. നിലവില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഇന്‍ഫോസിസ് ടെക്നോളജീസില്‍ ഉദ്യോഗസ്ഥന്‍. വെബ്സൈറ്റുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവിടങ്ങളില്‍ എഴുതാറുണ്ട്.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയായ ഉണ്ണി മാക്‌സ് 1997 ഏപ്രില്‍ ആറിന് റോഡപകടത്തിന് ഇരയായി. നട്ടെല്ലിന് ക്ഷതം സംഭവിച്ച ഉണ്ണി നാല് വര്‍ഷത്തോളം വീടിനുള്ളില്‍ കഴിഞ്ഞു. വിധിയെ പഴിച്ച് ഭാവി കളയാന്‍ ഉണ്ണി തയാറായില്ല. പാതിവഴിയിലായിരുന്ന കമ്പ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കി മികച്ച ഗ്രാഫിക് ഡിസൈനറായി പേരെടുത്തു. ശാരീരിക വൈകല്യം അനുഭവിക്കുന്നവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന യത്‌നത്തിലാണ് ഇപ്പോള്‍. ഉണ്ണി ജീവിതം എഴുതുകയാണ് – തണല്‍മരം എന്ന കോളത്തിലൂടെ.
മാര്‍ജിനല്‍ നോട്സ്
സമകാലിക സംഭവവികാസങ്ങളോട് പ്രതികരിക്കുന്ന കോളം. മുഖ്യധാരാ മാധ്യമങ്ങളുടെ ധാരണകള്‍ക്കും തീര്‍പ്പുകല്‍പ്പിക്കലുകള്‍ക്കും അപ്പുറം സമൂഹത്തിന്റെ നാനാതുറകളില്‍ നടക്കുന്ന നിശബ്ദമായ അനേകം ജീവിതങ്ങളും “വാര്‍ത്തകളല്ലാത്ത വാര്‍ത്ത’കളും വായനക്കാര്‍ക്ക് മുന്നിലെത്തിക്കുന്നു.
ജിക്കു വര്‍ഗീസ് ജേക്കബ്
ആനുകാലികങ്ങളിലും അഴിമുഖം ഉള്‍പ്പെടെയുള്ള പോര്‍ട്ടലുകളിലും സ്ഥിരമായി എഴുതുന്നു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇടപെടലുകളില്‍ സജീവം. തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥി.
ÈcâÁWÙßD2¼ß ØíæÉµíd¿¢ ¥ÝßÎÄßçAØßW æ¿ÜßçµÞ¢ ÎdLß ®.øÞ¼Ïáæ¿ æÕ{ßæM¿áJÜßæa ÉÖíºÞJÜJßW dÉÇÞÈÎdLß ÎXçÎÞÙX ØßBᢠµWAøßMÞ¿¢ ¥ÝßÎÄßçAØßW ÕÝßÕßGí §¿æÉæGK ¦çøÞÉÃJßW ÈßÏÎÎdLß ¥ÖbßÈßµáÎÞùᢠøÞ¼ßÕÏíAÃæÎKá Ìßæ¼Éß. æ¼ÉßØß ùßçMÞVGßW ÈßKí ®.Ìß.ÕÞ¼íçÉÏßÏáæ¿ çÉøí ÈàA¢ 溇â. ÕÞ¼íçÉÏßÏáæ¿ çÉøí ÕÜß‚ßÝÏíAáKÄí øÞ×íd¿àÏ ÜfcçJÞæ¿ÏÞæÃKá Ìßæ¼Éß ¦çøÞÉß‚á. §ì ¦ÕÖcB{ßW ÄàøáÎÞÈÎÞµÞæÄ ÉÞVÜæÎaí ȿɿߵZ Øá·ÎÎÞÏß È¿JÞX ¥ÈáÕÆßAßæÜïKí Ìßæ¼Éß øÞ¼cØÍÞ µfß ©ÉçÈÄÞÕí øÕßÖCV dÉØÞÆí ¥ùßÏß‚á.
¥çÄØÎÏ¢, dÉÇÞÈÎdLß øÞ¼ßÕÏíçAIÄßæˆKí ØÎÞ¼íÕÞÆß ÉÞVGß ÉùEá. dÉÄßÉf ÌÙ{æJ Äá¿VKá çÜÞµíØÍÏᢠøÞ¼cØÍÏᢠ¦Æc¢ ÉdLIí ÎÃßÕæø ÈßVJßÕ‚á. ÉßKà¿í ØçN{ß‚çMÞÝᢠÌÙ{¢ Äá¿VKá. çÜÞµíØÍ §KçJAá ÉßøßÏáµÏᢠøÞ¼cØÍ øIá ÎÃßÕæø ÈßVJßÕÏíAáµÏᢠæºÏíÄá.
ആനി പോള്‍. ലോകോത്തര പ്രസിദ്ധീകരണങ്ങളായ ന്യൂസ് വീക്ക്, ഗാര്‍ഡിയന്‍ തുടങ്ങിയവയില്‍ സ്ഥിരമായി എഴുതുന്ന തിരുവല്ലക്കാരി. ഇപ്പോള്‍ ജമൈക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ദി വെസ്റ്റ് ഇന്‍ഡീസിന്‍റെ സര്‍ ആര്‍തര്‍ ലൂയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ആന്‍ഡ് ഇകണോമിക് സ്റ്റഡീസിന്റെ പബ്ളിഷിംഗ് വിഭാഗം മേധാവി.
രണ്ടു ദശകങ്ങളില്‍ ഏറെയായി കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ് കെ രാധാകൃഷ്ണന്‍. 27 –മത്തെ വയസ്സില്‍ മന്ത്രിയായ രാധാകൃഷ്ണന്‍ കേരള നിയമസഭയുടെ മുന്‍ സ്പീക്കര്‍, പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പ് എന്നീ നിലകളിലും ശ്രദ്ധേയമായ പൊതു പ്രവര്‍ത്തനം കാഴ്ച വെച്ചു. ഇപ്പോള്‍ ചേലക്കരയില്‍ നിന്നുള്ള നിയമ സഭാംഗം. സി. പി. ഐ. (എം) സംസ്ഥാന സമിതി അംഗമായ രാധാകൃഷ്ണന്‍ തന്‍റെ രാഷ്ട്രീയം “ഇടതു ബദല്‍” എന്ന കോളത്തിലൂടെ അഴിമുഖം വായനക്കാരുമായി പങ്കു വെക്കും
‘അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കേണ്ടി’ വന്നവന്‍ എന്ന പേര് സോഷ്യല്‍ മീഡിയ പരിചയമുള്ളവര്‍ക്ക് അപരിചിതമാകാന്‍ വഴിയില്ല. പ്രവാസിയായിരിക്കുമ്പോഴും നാടിനെ പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയാണ് അബ്ബാസിന്‍റെ കൂടുതല്‍ എഴുത്തുകളും. അതോടൊപ്പം പ്രവാസികള്‍ക്കും ജീവിതമുണ്ടെന്ന് സ്വന്തം അനുഭവങ്ങളിലൂടെ സരസമായും എന്നാല്‍ അല്പം കണ്ണീരില്‍ നനച്ചും അബ്ബാസ് എഴുതുമ്പോള്‍ ആരും ഇഷ്ടപ്പെട്ടു പോകും. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയാണ് അബ്ബാസ്. 13 വര്‍ഷമായി ദോഹയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.
മലബാറിലെ ഒരു നിറഞ്ഞ കുടുംബത്തില്‍ ജനിച്ചു. വിദ്യാഭ്യാസവും വളര്‍ച്ചയും മലബാറ് തന്നെ നല്കി. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ ബിരുദവും, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്ത ബിരുദവും. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായി മംഗലാപുരത്തും, ക്രിമിനല്‍ സൈക്കോളജിസ്റ്റായി കോഴിക്കോടും വിയ്യൂരും ജയിലുകളില്‍ പ്രവര്‍ത്തന ചരിത്രം. ഒരു പാട് കൊലയും, കളവും, ബലാത്സംഗവും കേട്ട് മനസ്സ് മരവിച്ചപ്പോള്‍ അഹിംസയാവാം ഇനി എന്ന തീരുമാനത്തില്‍ ഗ്രീന്‍പീസ് എന്ന ലോകസംഘടനയില്‍ സമരങ്ങളും, അറസ്റ്റും, പ്രതിഷേധങ്ങളും ആയി കുറച്ചു കാലം. ഇനി കുറച്ചു കാലം വെറുതെ ഇരിക്കണം, യാത്രിക്കണം, തിന്നണം, എഴുതണം, ശൂന്യതയിലേക്ക് നോക്കി ചിരിക്കണം എന്ന് തീരുമാനിച്ചു ഇപ്പോള്‍ ജോലിയും കൂലിയും ഇല്ലാതെ തോന്നിയത് പോലെ തോന്നിയ സമയത്ത് ചെയ്യുന്നു. വിവാഹിത. ഭര്‍ത്താവ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍.
നിരവധി ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും കവിതകളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘കേരള 2010 ഹെ ഫെസ്റ്റിവലി’ല്‍ ആദ്യ കവിതാ അവതരണം. ഈ കവിത പിന്നീട് ഫെസ്റ്റിവല്‍ ബ്ലോഗില്‍ ഇടം നേടി. ഇപ്പോള്‍ യൂണിവേഴ്സിറ്റി ഓഫ് ഐഓവയുടെ ഇന്റെര്‍നാഷ്ണല്‍ റൈറ്റിങ് പ്രോഗ്രാമിന്റെ കീഴിലുള്ള അഡ്വാന്‍സ്ഡ് പോയെട്രി സെമിനാറില്‍ പങ്കെടുക്കുന്നു. മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയായ സോണി ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം.
വിനോദ് കുവൈറ്റില്‍ ഒരു മെക്കാനിക്കായി ജോലി ചെയ്യുന്നു. ജീവിതാനുഭവങ്ങളെ പുസ്തകത്താളില്‍ കുറച്ചിടാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രവാസി. അനുഭവങ്ങളാണ് തന്നെ താനാക്കി മാറ്റിയതെന്ന് വിനോദ് പറയുന്നു. അനുഭവങ്ങളും ചിന്തകളും ഇല്ലെങ്കില്‍ എന്നിലെ ഞാന്‍ ഇല്ലാതാകുന്നു, അതിനെ കുറിച്ചുള്ള എഴുത്തുകളാണ് ഇവിടെയെന്ന് വിനോദ് പറയുന്നു.
ദേശത്തിന് ഒരു മനസ്സുണ്ട്. കാലങ്ങള്‍ സ്മൃതിപ്പെട്ടുകിടക്കുന്ന നന്നങ്ങാടികളാണ് ഓരോ ദേശവും. അതുകൊണ്ടുതന്നെ ഓരോ യാത്രയും ഓരോ ഖനനങ്ങളാണ്. ദേശങ്ങളുടെ ഭൂതവര്‍ത്തമാനങ്ങളിലേക്ക്, കാഴ്ചയുടെ അകംപുറങ്ങളിലേക്ക്, മനുഷ്യരുടെ സ്മൃതിപ്പടര്‍പ്പുകളിലേക്ക്, സംസ്‌കാരങ്ങളുടെ നീര്‍ത്തടങ്ങളിലേക്ക് നിദാന്തമായി തുടര്‍ന്നുപോകുന്ന ഉദ്ഖനനം…കേരളത്തിന്റെ കാലദേശങ്ങളിലൂടെ നടത്തുന്ന ഒരു സഞ്ചാരമാണ് ഭൂപടം.
കെ.പി ജയകുമാര്‍
മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍. മികച്ച ചലച്ചിത്ര നിരൂപണത്തിന് രണ്ട് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. പുസ്തകങ്ങള്‍: ഉടലില്‍ കൊത്തിയ ചരിത്ര സ്മരണകള്‍ (ചലച്ചിത്ര പഠനം), കാട്ടിലേക്കുള്ള വഴി (ബാലസാഹിത്യം). മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഗവേഷകനാണ്.
ടോണി ടെഡ്ഡി ഫെര്‍ണാണ്ടസ്. മാവേലിക്കര സ്വദേശി. ഇപ്പോള്‍ സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ താമസം. ഫുട്‌ബോളിനോട് ചെറുപ്പം മുതല്‍ കമ്പമുള്ള ടോണി കളിച്ചു വളര്‍ന്നത് നാട്ടിന്‍പുറത്തെ കൊയ്ത്തു കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍. ആദ്യം സ്‌കൂള്‍ ടീമിലും പിന്നീട് കോളേജ് ടീമിലും. ഒരു പ്രഫഷണല്‍ ഫുട്‌ബോളറായി മാറാന്‍ ആഗ്രഹിച്ചെങ്കിലും ‘മെച്ചപ്പെട്ട കരിയര്‍’ എന്ന വീട്ടുകാരുടെ സമ്മദ്ദര്‍ത്തെ തുടര്‍ന്ന് എത്തപ്പെട്ടത് ഫിസിക്‌സിന്റെ ലോകത്ത്. ഇപ്പോള്‍ സ്പാനിഷ് നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒപ്റ്റിക്‌സില്‍, സീനിയര്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചര്‍. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്‌പെയിനിലെ നിന്നുമായി രണ്ട് ഡോക്ടറേറ്റ് ബിരുദങ്ങള്‍. സ്‌പെയിനില്‍ നിന്നുള്ള ‘ലോക്കല്‍ ഫുട്‌ബോള്‍ വിദഗ്ധന്‍’ എഴുതുന്ന കുറിപ്പുകള്‍ ഇനി മുടങ്ങാതെ അഴിമുഖത്തില്‍.
സമകാലിക മാധ്യമ പ്രവര്‍ത്തന പ്രവണതകളെ വിശകലനം ചെയ്യുന്ന കോളം. പത്ര, ദൃശ്യ മാധ്യമങ്ങളുടെ യുക്തിസഹമായ വിമര്‍ശനങ്ങള്‍ വരും ലക്കങ്ങളില്‍.
പ്രീതേഷ് ബാബു
മാധ്യമങ്ങളെയും അവയുടെ മാറുന്ന സ്വഭാവത്തെയും കുറിച്ച് പഠിക്കുകയും അതിനെ കുറിച്ച് നിരന്തരം എഴുതുകയും ചെയ്യുന്നു. ജേര്‍ണലിസം ബിരുദധാരിയാണ്. ഇപ്പോള്‍ ചെന്നൈയില്‍ പൊതുമേഖലാ സ്ഥാപനത്തില്‍ പി.ആര്‍.ഓയായി ജോലി ചെയ്യുന്നു.
ഭാവിയുടെ ടെക്നോളജികള്‍! അതാണ് ഈ കുറിപ്പുകള്‍. റോബോട്ടിക്സ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ്, അന്യഗ്രഹ കോളനികള്‍, പേഴ്സണല്‍ ഗാട്ജെറ്റ്സ്, സോഷ്യല്‍ മീഡിയ, ജെനെറ്റിക്സ് തുടങ്ങിയവ പരിചയപ്പെടുത്തുന്നു ടെക് ഭാവിയില്‍.
പോള്‍ ആനന്ദ്
മലയാളത്തെ സ്നേഹിക്കുന്ന, ടെക്നോളജിയെ സ്നേഹിക്കുന്ന, പുതുമ ഇഷ്ടപ്പെടുന്ന ആള്‍ കൂടിയാണ് BIOTZ –ന്റ്റെ ഈ ‘പയ്യന്‍ സി.ഇ.ഒ’. ചെന്നൈ ഐ.ഐ.റ്റിയില്‍ നിന്നു റോബോട്ടിക്സ് കോഴ്സും പാസായിട്ടുണ്ട്.
കഥാകൃത്ത്, ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍. ഇപ്പോള്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനത്തില്‍ ചീഫ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ഓഫീസര്‍. ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ വിദൂര ദേശങ്ങളില്‍ ജോലി ചെയ്തപ്പോള്‍ കണ്ടറിഞ്ഞ ജീവിതങ്ങള്‍, ചില തികട്ടലുകള്‍, കൂട്ടുവന്ന ഓര്‍മകള്‍ ഒക്കെ ചേര്‍ത്തു വച്ചോരു കൂട്ടുകറി.
ജീവിതങ്ങള്‍ക്ക് എത്രയോ മുഖങ്ങളുണ്ട്. അതുകൊണ്ട് തന്നെ കാഴ്ചകളും കാഴ്ചപ്പാടുകളും അത്രതന്നെ വിഭിന്നങ്ങളുമാണ്. പക്ഷെ എന്തുകൊണ്ടാണ് ചില മുഖങ്ങളും കാഴ്ചകളും എപ്പോഴും മറയ്ക്കപ്പെടുന്നത്, മറവിയിലേക്ക് ഒഴിവാക്കപ്പെടുന്നത് ? ജാതി, വംശീയത, ലിംഗം, വര്‍ഗ്ഗം തുടങ്ങിയ എല്ലാത്തരം വിഷയങ്ങളുടെയും സിനോണിമാണ് ‘ഒഴിവാക്കപ്പെടുന്നത്’. അത് ചിലപ്പോള്‍ ഉറക്കെ കാറുന്നു, മറ്റു ചിലപ്പോള്‍ നാവ് വിഴുങ്ങുന്നു… ഓര്‍മയിലേക്ക്, ഒരിടത്തേക്ക് മുഖം പൊന്തിക്കാനുള്ള കുറിപ്പുകളാണ് ‘ഒഴിവാക്കപ്പെടുന്നത്’.
ഷിബി പീറ്റര്‍
ബാംഗ്ളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ മനുഷ്യാവകാശ വിഭാഗം സെക്രട്ടറി.