June 26, 2026 |
Share on

ബാബ രാംദേവ് പാടുന്നു: “തേരേ നാം…”

ഒരു ടിവി അഭിമുഖത്തിലാണ് തേരേ നാം എന്ന് തുടങ്ങുന്ന എന്ന ഹിന്ദി പാട്ട് യോഗ വ്യവസായി ബാബ രാംദേവ് പാടുന്നത്.

“മറ്റൊരു സീതയെ കാട്ടിലേയ്ക്കയക്കുന്നു, ദുഷ്ടനാം ദുര്‍വിധി വീണ്ടും”…വടക്ക് നോക്കി യന്ത്രത്തില്‍ ശ്രീനിവാസന്റെ തളത്തില്‍ ദിനേശന്‍ ഈ പാട്ട് പാടുമ്പോള്‍ ഇന്നസെന്റിന്റെ കഥാപാത്രം ഉപദേശിക്കുന്നുണ്ട്: “നീ പാടണ്ട, പാടുന്നത് പോലെ അഭിനയിച്ചാല്‍ മതി” എന്ന്. ഈ രംഗം പെട്ടെന്ന് ഓര്‍മ്മ വരാന്‍ കാരണ ബാബ രാം ദേവ് പാടുന്നത് കേട്ടപ്പോഴാണ്. ഒരു ടിവി അഭിമുഖത്തിലാണ് തേരേ നാം എന്ന് തുടങ്ങുന്ന എന്ന ഹിന്ദി പാട്ട് യോഗ വ്യവസായി ബാബ രാംദേവ് പാടുന്നത്. കഴിഞ്ഞ ദിവസം ബാബാജി കി ബൂട്ടി എന്ന പാട്ട് രാംദേവും മോദിയും പാടുന്നതായുള്ള സ്പൂഫ് വീഡിയോ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് രാംദേവിന്റെ പാട്ട്.

Leave a Reply

Your email address will not be published. Required fields are marked *

×