അഴിമുഖം പ്രതിനിധി
കോളറാകാലത്തെ പ്രണയം പോലെയാണോ നോട്ടില്ലാ കാലത്തെ കവിതയെന്ന് അറിയില്ല. എന്തായാലും അത്തരമൊരു ഇംഗ്ലീഷ് കവിത ട്വിറ്റര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ‘ദിസ് ക്യാഷ്‌ലെസ് നവംബര്‍’ എന്ന കവിത അങ്കുര്‍ ഭരദ്വാജ് എന്ന മാദ്ധ്യമപ്രവര്‍ത്തകനാണ് (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്) ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദി സര്‍ക്കാരിന്‌റെ നോട്ട് പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് കാര്‍ട്ടൂണുകളും സോഷ്യല്‍ മീഡിയയിലെ പിക്ചര്‍, വീഡിയോ ട്രോളുകളുമായി ആക്ഷേപഹാസ്യം അരങ്ങ് തകര്‍ക്കുന്നതിനിടയിലാണ് ഈ ഡീമണിറ്റൈസേഷന്‍ കവിത.
അതിങ്ങനെ പോവുന്നു:
This post was last modified on December 27, 2016 4:52 pm
Leave a Comment