June 04, 2026 |
Share on

ഓടും പുലി, പായും പുലി, വെള്ളം കണ്ടാല്‍ ചാടും പുലി, മുതലയെ കണ്ടാല്‍ തിന്നും പുലി

ഇതുവരെ ഏകദ്ദേശം ആറര ലക്ഷത്തോളം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു

ഫെയ്‌സ്ബുക്കിലെ പുതിയ വൈറല്‍ വീഡിയോ ഒരു പുലിയുടെ ഇരപിടുത്തമാണ്. ഒരു കാട്ടില്‍ അനങ്ങാതെ ഇരിക്കുകയാണ് ഒരു പുലി. പുലി പതുങ്ങുന്നത് പായാനാണല്ലോ? ഇത് പക്ഷെ ഒരു ഒന്നഒന്നര പതുങ്ങലായി പോയി. പതുങ്ങിയിരുന്ന പുലി ഠപ്പേ എന്നും പറഞ്ഞ് വെള്ളത്തിലേക്ക് എടുത്തു ചാടുന്നു. കുറെ നേരമായിട്ടും കക്ഷി പൊങ്ങിവരാത്തതുകൊണ്ട് പണി തീര്‍ന്നു കാണുമെന്നു വിചാരിച്ചാല്‍ ദാ കയറി വരുന്നു. ചുമ്മാതങ്ങ് വരുവല്ല, നല്ല മുഴുത്തൊരു മുതല കുഞ്ഞിനെയും കടിച്ചുകൊണ്ടാണ് പുലിയുടെ വരവ്. ഇതുവരെ ഏകദ്ദേശം ആറര ലക്ഷത്തോളം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നിങ്ങള്‍ക്കും കാണേണ്ടേ ഈ വീഡിയോ. ദാ കണ്ടോള്ളൂ-

Leave a Reply

Your email address will not be published. Required fields are marked *

×