June 14, 2026 |
Avatar
Share on

JNU വി സിക്ക് ചോംസ്കിയുടെ മെയില്‍; എന്തിന് പോലീസിനെ കാമ്പസില്‍ കയറ്റി?

അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പോലീസിനെ കാമ്പസിലേക്ക് കയറ്റിയ ജെ എന്‍ യു വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രശസ്ത ചിന്തകന്‍ നോം ചോസ്കി  ഇ-മെയില്‍ അയച്ചു. കാംപസില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ തെളിവ് ഇല്ലാതിരുന്നിട്ടും സര്‍വകലാശാല അധികൃതരും ഗവണ്‍മെന്‍റുമാണ് പ്രശ്നം ഇത്രയേറെ വഷളാക്കിയത്. “നിയമപരമായ ഇടപെടല്‍ ആവ്ശ്യമില്ല എന്ന അറിയാമായിരുന്നിട്ടും എന്തിനാണ് നിങ്ങള്‍ പോലീസിനെ കാംപസിലേക്ക് കയറ്റിയത്?”ഞായറാഴ്ച ജെ എന്‍ യു വി […]

അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പോലീസിനെ കാമ്പസിലേക്ക് കയറ്റിയ ജെ എന്‍ യു വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രശസ്ത ചിന്തകന്‍ നോം ചോസ്കി  ഇ-മെയില്‍ അയച്ചു. കാംപസില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ തെളിവ് ഇല്ലാതിരുന്നിട്ടും സര്‍വകലാശാല അധികൃതരും ഗവണ്‍മെന്‍റുമാണ് പ്രശ്നം ഇത്രയേറെ വഷളാക്കിയത്. “നിയമപരമായ ഇടപെടല്‍ ആവ്ശ്യമില്ല എന്ന അറിയാമായിരുന്നിട്ടും എന്തിനാണ് നിങ്ങള്‍ പോലീസിനെ കാംപസിലേക്ക് കയറ്റിയത്?”ഞായറാഴ്ച ജെ എന്‍ യു വി സിക്ക് അയച്ച ഇ-മെയിലില്‍ ചോംസ്കി ചോദിച്ചു. 

നേരത്തെ കനയ്യ കുമാറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചോംസ്കി ഉള്‍പ്പടെ ലോകമാകെയുള്ള പ്രമുഖ സര്‍വകലാശാലകളിലെ  പ്രൊഫസര്‍മാരും എഴുത്തുകാരും പ്രസ്താവന ഇറക്കിയിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×