June 26, 2026 |
Share on

ഷാരൂഖ്-അനുഷ്‌ക ശര്‍മ ജോഡികളുടെ ‘ജബ് ഹാരി മെറ്റ് സേജള്‍’-ന്റെ മേക്കിങ് വീഡിയോ

ഓഗസ്റ്റ് നാലിന് ചിത്രം തിയേറ്ററിലെത്തും

അനുഷ്‌ക ശര്‍മയും ഷാരൂഖ് ഖാനും നായികനായകന്മാരാകുന്ന ‘ജബ് ഹാരി മെറ്റ് സേജള്‍’ എന്ന ചിത്രത്തിലെ ഗാന ചിത്രീകരണത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു. ചിത്രത്തിലെ രാധ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. യൂറോപ്പില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാന രംഗത്തെക്കുറിച്ച് സംവിധായകന്‍ ഇംതിയാസ് അലിയും നടി അനുഷ്‌കയും വിഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഓഗസ്റ്റ് നാലിന് ചിത്രം തിയേറ്ററിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×