UPDATES

വീഡിയോ

സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍/ വീഡിയോ

90-കളിലെ സഞ്ജയ് ദത്തിനെയാണ് സിനിമയയില്‍ പ്രധാനമായും രണ്‍ബീര്‍ അവതരിപ്പിക്കുക

                       

ബോളിവുഡിലെ ‘കല്‍നായക്’ സഞ്ജയ് ദത്താവുകയാണ് രണ്‍ബീര്‍ കപൂര്‍. 90-കളിലെ സഞ്ജയ് ദത്തിനെയാണ് സിനിമയയില്‍ പ്രധാനമായും രണ്‍ബീര്‍ അവതരിപ്പിക്കുക. ചിത്രത്തിനായി രണ്‍ബീര്‍, സഞ്ജയ് ദത്തായിരിക്കുന്ന സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലുള്ള വീഡിയോ വൈറലായി കഴിഞ്ഞിരുന്നു. രണ്‍ബീറിന്റെ പുതിയ വീഡിയോയില്‍ അപാരമായ സാമ്യമാണ് സഞ്ജയ ദത്തുമായിട്ടുള്ളത്. വീഡിയോ കണ്ടു നോക്കൂ-

Share on

മറ്റുവാര്‍ത്തകള്‍