June 14, 2026 |
Avatar
Share on

ജോമോന്‍ ടി ജോണ്‍ ബോളിവുഡിലേക്ക്

അഴിമുഖം പ്രതിനിധി  മലയാളത്തിലെ ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ ബോളിവുഡിലേക്ക് ചുവടുവെക്കുന്നു എന്ന് വാര്‍ത്തകള്‍. പ്രിയദര്‍ശന്റെ പുതിയ ഹിന്ദി ചിത്രത്തിന് വേണ്ടി ജോമോനാകും ക്യാമറ ചലിപ്പിക്കുക. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രം പ്രിയദര്‍ശന്റെ ഹിറ്റ് ചിത്രം ഒപ്പത്തിന്‍റെ ഹിന്ദി പതിപ്പാണെന്നും വാര്‍ത്തള്‍ വരുന്നു. ചാപ്പാക്കുരിശ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജോമോന്‍ ടി ജോണ്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാളില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഛായാഗ്രാഹകനായി മാറി. എന്ന് നിന്റെ മെയ്തീന്‍, ചാര്‍ളി എന്നീ ചിത്രങ്ങളിലൂടെ […]

അഴിമുഖം പ്രതിനിധി 

മലയാളത്തിലെ ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ ബോളിവുഡിലേക്ക് ചുവടുവെക്കുന്നു എന്ന് വാര്‍ത്തകള്‍. പ്രിയദര്‍ശന്റെ പുതിയ ഹിന്ദി ചിത്രത്തിന് വേണ്ടി ജോമോനാകും ക്യാമറ ചലിപ്പിക്കുക.

അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രം പ്രിയദര്‍ശന്റെ ഹിറ്റ് ചിത്രം ഒപ്പത്തിന്‍റെ ഹിന്ദി പതിപ്പാണെന്നും വാര്‍ത്തള്‍ വരുന്നു.

ചാപ്പാക്കുരിശ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജോമോന്‍ ടി ജോണ്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാളില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഛായാഗ്രാഹകനായി മാറി. എന്ന് നിന്റെ മെയ്തീന്‍, ചാര്‍ളി എന്നീ ചിത്രങ്ങളിലൂടെ 2015ല്‍ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×