രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പ്രാഥമികാംഗ്വത്തത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എഎ സ്ഥാനം രാജിവയ്ക്കാന്‍ സാധ്യതയില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്ന സാഹചര്യത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള നടപടിയായിരുന്നു സസ്‌പെന്‍ഷന്‍. നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ രാജിവച്ചിരുന്നു.
പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതോടെ വരുന്ന നിയമസഭ സമ്മേളത്തില്‍ പ്രത്യേകമായി ഇരിക്കേണ്ടി വരും. എന്നാല്‍ സഭയില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന തീരുമാനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നതിനാല്‍, രാഹുല്‍ സഭയില്‍ ഹാജരാകാന്‍ സാധ്യതയില്ല. Congress suspended controversial MLA Rahul Mamkoottathil from the Party
Content Summary; Congress suspended controversial MLA Rahul Mamkoottathil from the Party
Leave a Comment