June 14, 2026 |
Avatar
Share on

ഡോണ്‍ ബ്രാഡ്മാന്‍റെ ജാക്കറ്റ് ലേലത്തില്‍ പോയത് 67 ലക്ഷത്തിന്

അഴിമുഖം പ്രതിനിധി  ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍റെ ജാക്കറ്റ് ലേലത്തില്‍ പോയത് 67 ലക്ഷം രൂപയ്ക്ക്. ഓസ്ട്രേലിയന്‍ ക്യാപ്റ്റനായി ആദ്യ ടെസ്റ്റ്‌ സീരീസ് കളിക്കുന്ന സമയത്ത് അദ്ദേഹം ധരിച്ചിരുന്ന ജാക്കറ്റാണ് ഇപ്പോള്‍ പേരു വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു വ്യക്തി വന്‍തുകയ്ക്ക് ലേലം കൊണ്ടത്‌. പച്ച നിറത്തിലുള്ള ജാക്കറ്റിന്റെ പോക്കറിന്റെ മുകളിലായി ബ്രാഡ്മാന്റെ പേര്  സ്വര്‍ണ്ണ നിറത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ടാക്സ് അടക്കം 88,24,200  രൂപയാണ് ആ വ്യക്തി ഇതിനായി ചെലവഴിച്ചത്‌. ഒരാള്‍ ടെലഫോണ്‍ വഴിയും  ലേലത്തില്‍ പങ്കെടുത്തിരുന്നു, More Posts […]

അഴിമുഖം പ്രതിനിധി 

ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍റെ ജാക്കറ്റ് ലേലത്തില്‍ പോയത് 67 ലക്ഷം രൂപയ്ക്ക്. ഓസ്ട്രേലിയന്‍ ക്യാപ്റ്റനായി ആദ്യ ടെസ്റ്റ്‌ സീരീസ് കളിക്കുന്ന സമയത്ത് അദ്ദേഹം ധരിച്ചിരുന്ന ജാക്കറ്റാണ് ഇപ്പോള്‍ പേരു വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു വ്യക്തി വന്‍തുകയ്ക്ക് ലേലം കൊണ്ടത്‌. പച്ച നിറത്തിലുള്ള ജാക്കറ്റിന്റെ പോക്കറിന്റെ മുകളിലായി ബ്രാഡ്മാന്റെ പേര്  സ്വര്‍ണ്ണ നിറത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ടാക്സ് അടക്കം 88,24,200  രൂപയാണ് ആ വ്യക്തി ഇതിനായി ചെലവഴിച്ചത്‌. ഒരാള്‍ ടെലഫോണ്‍ വഴിയും  ലേലത്തില്‍ പങ്കെടുത്തിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *

×