March 27, 2025 |
Share on

റീയൂണിയന്‍ കാഴ്ചകള്‍; സാമ്പാറിന്റെ മണമുള്ള രാവിലെകള്‍

രസവടയുടെ വൈകുന്നേരങ്ങള്‍

റീയൂണിയന്‍ കാഴ്ചകള്‍, സാമ്പാറിന്റെ മണമുള്ള രാവിലെകള്‍, രസവടയുടെ വൈകുന്നേരങ്ങള്‍. ഇത് ഫ്രാന്‍സിന്റെ കീഴിലുള്ള റീയൂണിയന്‍ എന്ന ആഫ്രിക്കയിലെ ദ്വീപിനെ കുറിച്ചാണ്,

അടിമത്തത്തിന്റെ വേറൊരു രൂപമായിരുന്നു കരിമ്പിന്‍ തോട്ടത്തിലെ കരാര്‍ ജോലിക്കാര്‍. പതിനെട്ടാം നൂറ്റാണ്ടില്‍ പോണ്ടിച്ചേരിയില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും റീയൂണിയനിലെ മണ്ണിലേക്ക് എത്തിയവരാണ് തമിഴ് വംശജരായ റീയൂണിയക്കാര്‍… കടലുകള്‍ക്കിപ്പുറം ആഫ്രിക്കയുടെ മണ്ണില്‍ ഫ്രാന്‍സിന്റെ കീഴില്‍ സ്വന്തം ആയിരുന്ന നാടിന്റെ വിശ്വാസങ്ങളും ആചാരങ്ങളും ഭക്ഷണ രീതികളും അവര്‍ ഒപ്പം കൂട്ടി. 2025 ല്‍ റീയൂണിയനില്‍ നടന്ന തൈപ്പൂയ ഉത്സവവും, റീയൂണിയനിലെ അടുക്കളയില്‍ നിന്ന് ഉയരുന്ന രസവടയുടെയും സാമ്പാറിന്റെയും മണവും ഫോട്ടോ സ്റ്റോറിയായി ഒപ്പം ചേര്‍ക്കുന്നു…

prepare evening snacks

Reunion views

 

reunion festival

reunion view

reunion festival africa

reunion festival africa

reunion festival africa

reunion festival africa

reunion festival africa

reunion festival africa

reunion festival africa

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: സജിലാല്‍ നാരായണന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്, റീയൂണിയന്‍

fabulous view of reunion an african island under french rule 

Content Summary: fabulous view of reunion an african island under french rule

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. അഴിമുഖത്തില്‍ 'എന്റെ ആഫ്രിക്ക' എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

×