June 26, 2026 |
Share on

ആഷിഖ് അബുവിന്റെ മായാനദി; ട്രെയിലര്‍

ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ് പ്രധാനകഥാപാത്രങ്ങള്‍

ആഷിഖ് അബു ചിത്രം മായാനദിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ് പ്രധാനകഥാപാത്രങ്ങള്‍, സൗബിന്‍ ഷാഹിര്‍, ഹരീഷ് ഉത്തമന്‍, അപര്‍ണ ബാലമുരളി, ലിയോണ ലിഷോയ്, സംവിധായകരായ ലിജോ ജോസ്, ബേസില്‍ ജോസഫ്, തമിഴ്‌നടന്‍ ഇളവരശ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കറും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതം റെക്‌സ് വിജയന്‍, ഛായാഗ്രഹണം ജയേഷ് മോഹന്‍, എഡിറ്റര്‍ സൈജു ശ്രീധരന്‍. ഒപിഎം ഡ്രീം മില്‍ സിനിമാസും അമല്‍നീരദ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×