June 05, 2026 |
Share on

ഫ്രാങ്കെന്‍സ്റ്റീന്‍ കഥാപാത്രവുമായി ആപ്പിളിന്‍റെ ക്രിസ്മസ് പരസ്യം

അഴിമുഖം പ്രതിനിധി മേരി ഷെല്ലിയുടെ ലോകപ്രശസ്ത നോവല്‍ ഫ്രാങ്കെന്‍സ്റ്റീന്‍ കഥാപാത്രമാകുന്ന ആപ്പിളിന്‌റെ ക്രിസ്മസ് പരസ്യം വൈറലാകുന്നു. ഫ്രാങ്കീസ് ഹോളിഡേ എന്ന പേരിലുള്ള പരസ്യത്തില്‍ മേരി ഷെല്ലിയുടെ കഥാപാത്രമായ വിക്ടര്‍ ഫ്രാങ്കെന്‍സ്റ്റീന്‍ എന്ന ശാസ്ത്രജ്ഞന്‍ സൃഷ്ടിക്കുന്ന വിചിത്രമനുഷ്യനായി ബ്രാഡ് ഗാരറ്റ് എത്തുന്നു. ഭയപ്പെട്ട് നില്‍ക്കുന്ന ആളുകളെ രസിപ്പിക്കാന്‍ ശ്രമിക്കുകയാണ് ആ സ്വത്വം. ഒരു കൊച്ചുപെണ്‍കുട്ടി മാത്രം ധൈര്യപൂര്‍വം മുന്നോട്ട് വന്ന്‍ അയാളെ തൊടുന്നു. ഓപ്പണ്‍ യുവര്‍ ഹാര്‍ട്ട് ടു എവരിവണ്‍ (നിങ്ങളുടെ ഹൃദയം എല്ലാവര്‍ക്കുമായി തുറക്കൂ) എന്ന സന്ദേശത്തോടെയാണ് […]

അഴിമുഖം പ്രതിനിധി

മേരി ഷെല്ലിയുടെ ലോകപ്രശസ്ത നോവല്‍ ഫ്രാങ്കെന്‍സ്റ്റീന്‍ കഥാപാത്രമാകുന്ന ആപ്പിളിന്‌റെ ക്രിസ്മസ് പരസ്യം വൈറലാകുന്നു. ഫ്രാങ്കീസ് ഹോളിഡേ എന്ന പേരിലുള്ള പരസ്യത്തില്‍ മേരി ഷെല്ലിയുടെ കഥാപാത്രമായ വിക്ടര്‍ ഫ്രാങ്കെന്‍സ്റ്റീന്‍ എന്ന ശാസ്ത്രജ്ഞന്‍ സൃഷ്ടിക്കുന്ന വിചിത്രമനുഷ്യനായി ബ്രാഡ് ഗാരറ്റ് എത്തുന്നു.

ഭയപ്പെട്ട് നില്‍ക്കുന്ന ആളുകളെ രസിപ്പിക്കാന്‍ ശ്രമിക്കുകയാണ് ആ സ്വത്വം. ഒരു കൊച്ചുപെണ്‍കുട്ടി മാത്രം ധൈര്യപൂര്‍വം മുന്നോട്ട് വന്ന്‍ അയാളെ തൊടുന്നു. ഓപ്പണ്‍ യുവര്‍ ഹാര്‍ട്ട് ടു എവരിവണ്‍ (നിങ്ങളുടെ ഹൃദയം എല്ലാവര്‍ക്കുമായി തുറക്കൂ) എന്ന സന്ദേശത്തോടെയാണ് പരസ്യം അവസാനിക്കുന്നത്.

  

Leave a Reply

Your email address will not be published. Required fields are marked *

×