July 10, 2026 |
Avatar
Share on

ഹൈദരബാദ് സര്‍വ്വകലാശാല; അടച്ചിട്ട മെസ്സ് ഏറ്റെടുത്ത് വിദ്യാര്‍ത്ഥികള്‍

പോലീസ് അതിക്രമത്തെ തുടര്‍ന്ന് നിശ്ചലമായ ഹൈദരബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ മെസ്സ് ഏറ്റെടുത്തു. മെസ്സ് ജീവനക്കാര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ പാചകത്തിനിറങ്ങിയത്.  സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കാമ്പസിലെ എട്ടു മെസ്സുകളും അടച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആഹാരത്തിനായി പുറത്തു പോകേണ്ട അവസ്ഥയാണ്. കൂടാതെ വൈദ്യുതി, കുടിവെള്ളം,ഇന്റര്‍നെറ്റ് സൗകര്യങ്ങളും തടസ്സപ്പെടുത്തിയ നിലയിലാണ്. ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് ഹൈദരബാദ് സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. More Posts റിലേറ്റഡ് ന്യൂസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: തേവലക്കര സ്‌കൂള്‍ ഏറ്റെടുത്ത് […]

പോലീസ് അതിക്രമത്തെ തുടര്‍ന്ന് നിശ്ചലമായ ഹൈദരബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ മെസ്സ് ഏറ്റെടുത്തു. മെസ്സ് ജീവനക്കാര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ പാചകത്തിനിറങ്ങിയത്. 

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കാമ്പസിലെ എട്ടു മെസ്സുകളും അടച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആഹാരത്തിനായി പുറത്തു പോകേണ്ട അവസ്ഥയാണ്. കൂടാതെ വൈദ്യുതി, കുടിവെള്ളം,ഇന്റര്‍നെറ്റ് സൗകര്യങ്ങളും തടസ്സപ്പെടുത്തിയ നിലയിലാണ്. ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് ഹൈദരബാദ് സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×