June 14, 2026 |
Avatar
Share on

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

അഴിമുഖം പ്രതിനിധി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിനെ എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രഖ്യാപിച്ചത്. പരിക്കുമൂലം രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ഒഴിവാക്കി. ഗൗതം ഗംഭീര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ ടീമില്‍ തിരിച്ചെത്തി. ടീം – വിരാട് കൊഹ്ലി (ക്യാപ്റ്റന്‍), അജിന്‍ക്യാ രഹാനെ, ചെതേശ്വര്‍ പൂജാര, ഗൗതം ഗംഭീര്‍, ജയന്ത് യാദവ്, അമിത് മിശ്ര, […]

അഴിമുഖം പ്രതിനിധി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിനെ എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രഖ്യാപിച്ചത്.

പരിക്കുമൂലം രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ഒഴിവാക്കി. ഗൗതം ഗംഭീര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ ടീമില്‍ തിരിച്ചെത്തി.

ടീം – വിരാട് കൊഹ്ലി (ക്യാപ്റ്റന്‍), അജിന്‍ക്യാ രഹാനെ, ചെതേശ്വര്‍ പൂജാര, ഗൗതം ഗംഭീര്‍, ജയന്ത് യാദവ്, അമിത് മിശ്ര, ആര്‍.അശ്വന്‍, ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, മുരളി വിജയ്‌, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഹര്‍ദ്ദിക്ക് പാണ്ഡ്യ.

Leave a Reply

Your email address will not be published. Required fields are marked *

×