June 13, 2026 |
Avatar
Share on

ദേശീയ ഗെയിംസോടെ കായികരംഗം വിടുമെന്ന് സംസ്ഥാന സൈക്ലിംഗ് താരങ്ങള്‍

അഴിമുഖം പ്രതിനിധി ഈ ദേശീയ ഗെയിംസോടെ തങ്ങള്‍ കായികരംഗം വിടുമെന്ന് കേരള സൈക്ലിംഗ് താരങ്ങള്‍. സര്‍ക്കാര്‍ ആവശ്യത്തിന് അവധി അനുവദിക്കാത്തതിനാലാണ് തീരുമാനം. തൊണ്ണൂറ് ദിവസം കൊണ്ട് പരിശീലനം നടത്തി മത്സരങ്ങളില്‍ പങ്കെടുക്കേണ്ട അവസ്ഥയാണിപ്പോള്‍. ഇത്രയും ദിവസത്തെ അവധികൊണ്ട് ഒന്നും സാധ്യമാകില്ലെന്നും താരങ്ങള്‍ വ്യക്തമാക്കി. അതെ സമയം സൈക്ലിംഗില്‍ ഇന്ന് സംസ്ഥാനത്തിന് മൂന്നാം സ്വര്‍ണം ലഭിച്ചു.വനിതകളുടെ മൂന്ന് കിലോമീറ്റര്‍ ഇന്‍ഡിവിജ്വല്‍ പേസ്യൂട്ടില്‍ ടി.പി. അഞ്ജിതയാണ് സ്വര്‍ണം നേടിയത്. ഇതുവരെയായി സൈക്ലിംഗില്‍ കേരളം മൂന്ന് സ്വര്‍ണവും, മൂന്ന് വെള്ളിയും, മൂന്ന് […]

അഴിമുഖം പ്രതിനിധി

ഈ ദേശീയ ഗെയിംസോടെ തങ്ങള്‍ കായികരംഗം വിടുമെന്ന് കേരള സൈക്ലിംഗ് താരങ്ങള്‍. സര്‍ക്കാര്‍ ആവശ്യത്തിന് അവധി അനുവദിക്കാത്തതിനാലാണ് തീരുമാനം. തൊണ്ണൂറ് ദിവസം കൊണ്ട് പരിശീലനം നടത്തി മത്സരങ്ങളില്‍ പങ്കെടുക്കേണ്ട അവസ്ഥയാണിപ്പോള്‍. ഇത്രയും ദിവസത്തെ അവധികൊണ്ട് ഒന്നും സാധ്യമാകില്ലെന്നും താരങ്ങള്‍ വ്യക്തമാക്കി.

അതെ സമയം സൈക്ലിംഗില്‍ ഇന്ന് സംസ്ഥാനത്തിന് മൂന്നാം സ്വര്‍ണം ലഭിച്ചു.വനിതകളുടെ മൂന്ന് കിലോമീറ്റര്‍ ഇന്‍ഡിവിജ്വല്‍ പേസ്യൂട്ടില്‍ ടി.പി. അഞ്ജിതയാണ് സ്വര്‍ണം നേടിയത്. ഇതുവരെയായി സൈക്ലിംഗില്‍ കേരളം മൂന്ന് സ്വര്‍ണവും, മൂന്ന് വെള്ളിയും, മൂന്ന് സ്വര്‍ണവും സ്വന്തമാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

×