“പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി!!” ഇതായിരുന്നു കെ.കെ. രമ ഫേസ്ബുക്കിൽ പങ്കുവെച്ച ആദ്യ പ്രതികരണം.പിണറായി വിജയൻ ധർമ്മടത്ത് പിന്നിലായതിനെ കുറിച്ച് പ്രതികരിച്ച് കെ.കെ. രമ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.
”കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു…”
ടി.പി. ചന്ദ്രശേഖരന്റെ ചരമദിനമായ മെയ് നാലിന് വരുന്ന വിധി കേരള രാഷ്ട്രീയത്തിൽ നിർണ്ണായകം ആകുമെന്ന് കെ.കെ. രമ തുടക്കത്തിലേ അഴിമുഖത്തിനോട് അഭിപ്രായപ്പെട്ടിരുന്നു.
Content summary; Kk Rema reacts on kerala election 2026 and TP Chandrasekharan death anniversary may 04
This post was last modified on May 4, 2026 1:56 pm
Leave a Comment