July 15, 2026 |
Share on

പിസി ജോര്‍ജ്ജിന് നിയമസഭയുടെ താക്കീത്

അഴിമുഖം പ്രതിനിധി കെ ആര്‍ ഗൗരിയമ്മയ്‌ക്കെതിരായി മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജിനെ നിയമസഭ താക്കീത് ചെയ്തു. ജോര്‍ജ്ജിനെ താക്കീത് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്ത കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നിയമസഭ ജോര്‍ജ്ജിനെ താക്കീത് ചെയ്തത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഇറാന്‍ ഭരണകൂടത്തിന് ട്രംപിന്റെ താക്കീത്; ആഭ്യന്തര കലഹം ആണവ ഭീഷണിയിലേക്കോ?’ജോര്‍ദാന്‍ നദിക്ക് പടിഞ്ഞാറ് ഒരു സ്വതന്ത്ര പലസ്തീന്‍’ ; ഈ സ്വപ്‌നം […]

അഴിമുഖം പ്രതിനിധി

കെ ആര്‍ ഗൗരിയമ്മയ്‌ക്കെതിരായി മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജിനെ നിയമസഭ താക്കീത് ചെയ്തു. ജോര്‍ജ്ജിനെ താക്കീത് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്ത കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നിയമസഭ ജോര്‍ജ്ജിനെ താക്കീത് ചെയ്തത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×