July 15, 2026 |
Share on

ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി കപ്പല്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. പാലോട് രവി എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വിമാനക്കമ്പനികള്‍ ഗള്‍ഫ് യാത്രക്കാരില്‍ നിന്ന് അമിത യാത്രാക്കൂലി ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് വേതന തര്‍ക്കം: പതിനായിരക്കണക്കിന് ജീവനക്കാര്‍ പണിമുടക്കില്‍, സര്‍വീസ് നിലച്ച് എയര്‍ കാനഡബോയിംഗ് 787 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കണം; എയര്‍ ഇന്ത്യ […]

ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി കപ്പല്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. പാലോട് രവി എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വിമാനക്കമ്പനികള്‍ ഗള്‍ഫ് യാത്രക്കാരില്‍ നിന്ന് അമിത യാത്രാക്കൂലി ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×