July 18, 2026 |
Share on

മുഖ്യമന്തി ബാർ കോഴക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു; കോടിയേരി ബാലകൃഷ്ണൻ

അഴിമുഖം പ്രതിനിധി മുഖ്യമന്ത്രി നിയമവാഴ്ചയില്‍ ഇടപെടുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ബാര്‍ കോഴക്കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മാണിക്കെതിരെ കുറ്റപത്രം നല്‍കരുതന്ന സന്ദേശമാണ് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ നല്‍കുന്നതെന്നും കോടിയേരി ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണ്. ഈ പ്രസ്താവനയിലൂടെ സര്‍ക്കാര്‍ നിലപാട് വ്യക്തമായി. രമേശ് ചെന്നിത്തലക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്നും കോടിയേരി പറഞ്ഞു.  അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്താന്‍; ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നു

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി നിയമവാഴ്ചയില്‍ ഇടപെടുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ബാര്‍ കോഴക്കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മാണിക്കെതിരെ കുറ്റപത്രം നല്‍കരുതന്ന സന്ദേശമാണ് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ നല്‍കുന്നതെന്നും കോടിയേരി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണ്. ഈ പ്രസ്താവനയിലൂടെ സര്‍ക്കാര്‍ നിലപാട് വ്യക്തമായി. രമേശ് ചെന്നിത്തലക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്നും കോടിയേരി പറഞ്ഞു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×