July 14, 2026 |
Share on

7000 പ്രവാസികളെ കുവൈറ്റ് നാടുകടത്തുന്നു

അഴിമുഖം പ്രതിനിധി 20,000 പ്രവാസികളെ കുവൈറ്റ് നാടുകടത്തി. ഒമ്പതു മാസത്തിനിടെ നാടുകടത്തിയവരുടെ എണ്ണമാണിത്. 7000 പേരെ നാടുകടത്താനായി കുവൈറ്റ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനധികൃത മദ്യവില്‍പ്പന, വാസസ്ഥലത്തിന്റെ ദുരുപയോഗം, ഭിക്ഷയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കുവൈറ്റ് അന്യരാജ്യക്കാരെ നാടുകടത്തിയത്.കസ്റ്റഡിയിലുള്ളവര്‍ക്ക് മടങ്ങാനുള്ള വിമാനടിക്കറ്റ് നല്‍കാനും മറ്റും സ്‌പോണ്‍സര്‍മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ചൈനയില്‍ ചിക്കുന്‍ഗുനിയ വ്യാപനം; 7000 ലധികം ആളുകളില്‍ രോഗം സ്ഥിരീകരിച്ചുഇറാന്‍ ആക്രമണത്തില്‍ കുവൈറ്റ് വിമാനത്താവളത്തിന് സാരമായ നാശനശഷ്ടം, ഒരാള്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

20,000 പ്രവാസികളെ കുവൈറ്റ് നാടുകടത്തി. ഒമ്പതു മാസത്തിനിടെ നാടുകടത്തിയവരുടെ എണ്ണമാണിത്. 7000 പേരെ നാടുകടത്താനായി കുവൈറ്റ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനധികൃത മദ്യവില്‍പ്പന, വാസസ്ഥലത്തിന്റെ ദുരുപയോഗം, ഭിക്ഷയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കുവൈറ്റ് അന്യരാജ്യക്കാരെ നാടുകടത്തിയത്.കസ്റ്റഡിയിലുള്ളവര്‍ക്ക് മടങ്ങാനുള്ള വിമാനടിക്കറ്റ് നല്‍കാനും മറ്റും സ്‌പോണ്‍സര്‍മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×