July 10, 2026 |
Share on

അവരുടെ മകളായതില്‍ അഭിമാനിക്കുന്നു; രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി

അഴിമുഖം പ്രതിനിധി രൂപേഷിനും ഷൈനയ്ക്കും എതിരെ ചമച്ചിരിക്കുന്നത് കള്ളക്കേസാണെന്ന് മകള്‍ ആമി. അവര്‍ സാധാരണക്കാരെ ആക്രമിക്കുകയോ പിടിച്ചു പറക്കുകയോ ചെയ്തിട്ടില്ല. അവരുടെ മകളായതില്‍ അഭിമാനിക്കുന്നു. ഇത്രയും വേഗം അറസ്റ്റുണ്ടാകുമെന്ന് കരുതിയില്ല. അച്ഛനും അമ്മയും അവരുടേതായ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ആമി പറഞ്ഞു. പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന രൂപേഷ്-ഷൈന ദമ്പതികളെ കണ്ടെത്തുന്നതിനായി നിരവധി തവണ പൊലീസിന്റെ മാനസിക പീഢനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് ഇവരുടെ മക്കള്‍ക്ക്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് വീട് വിട്ടിറങ്ങിയതിൽ കുറ്റബോധം, കടുത്ത […]

അഴിമുഖം പ്രതിനിധി

രൂപേഷിനും ഷൈനയ്ക്കും എതിരെ ചമച്ചിരിക്കുന്നത് കള്ളക്കേസാണെന്ന് മകള്‍ ആമി. അവര്‍ സാധാരണക്കാരെ ആക്രമിക്കുകയോ പിടിച്ചു പറക്കുകയോ ചെയ്തിട്ടില്ല. അവരുടെ മകളായതില്‍ അഭിമാനിക്കുന്നു. ഇത്രയും വേഗം അറസ്റ്റുണ്ടാകുമെന്ന് കരുതിയില്ല. അച്ഛനും അമ്മയും അവരുടേതായ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ആമി പറഞ്ഞു. പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന രൂപേഷ്-ഷൈന ദമ്പതികളെ കണ്ടെത്തുന്നതിനായി നിരവധി തവണ പൊലീസിന്റെ മാനസിക പീഢനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് ഇവരുടെ മക്കള്‍ക്ക്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×