July 10, 2026 |
Share on

പശുവും ചാണകവും പിന്നെ ബിഹാര്‍ തെരഞ്ഞെടുപ്പും; മാര്‍ക്കണ്ഡേയ ഖട്ജുവിന്റെ പോസ്റ്റ്‌ വൈറലാവുന്നു

അഴിമുഖം പ്രതിനിധി ജസ്റ്റിസ്  മാര്‍ക്കണ്ഡേയ ഖട്ജു നര്‍മ്മബോധം കൊണ്ടും പ്രതികരണങ്ങള്‍ കൊണ്ടും പ്രശസ്തനാണ്. അവസരത്തിനൊത്ത, അതേ സമയം കുറിക്കുകൊള്ളുന്ന അദ്ദേഹത്തിന്‍റെ മറുപടികള്‍ സോഷ്യല്‍ മീഡിയ കൊണ്ടാടാറുമുണ്ട്.ബിഹാര്‍ ഇലക്ഷന്‍ കഴിഞ്ഞ സമയത്ത് അദ്ദേഹം   ട്വിറ്ററില്‍ നിന്നുമെടുത്ത്  ഫേസ് ബുക്കിലിട്ട പോസ്റ്റ്‌ അത്തരമൊന്നാണ്. ബിജെപിക്കു കിട്ടിയ തിരിച്ചടിയെ വിഷയമാക്കിയ   പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം     അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് രാജ്യമെമ്പാടും ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക തിരുത്തലിന് […]

അഴിമുഖം പ്രതിനിധി

ജസ്റ്റിസ്  മാര്‍ക്കണ്ഡേയ ഖട്ജു നര്‍മ്മബോധം കൊണ്ടും പ്രതികരണങ്ങള്‍ കൊണ്ടും പ്രശസ്തനാണ്. അവസരത്തിനൊത്ത, അതേ സമയം കുറിക്കുകൊള്ളുന്ന അദ്ദേഹത്തിന്‍റെ മറുപടികള്‍ സോഷ്യല്‍ മീഡിയ കൊണ്ടാടാറുമുണ്ട്.ബിഹാര്‍ ഇലക്ഷന്‍ കഴിഞ്ഞ സമയത്ത് അദ്ദേഹം   ട്വിറ്ററില്‍ നിന്നുമെടുത്ത്  ഫേസ് ബുക്കിലിട്ട പോസ്റ്റ്‌ അത്തരമൊന്നാണ്. ബിജെപിക്കു കിട്ടിയ തിരിച്ചടിയെ വിഷയമാക്കിയ   പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×