കപടസദാചാരം മലയാളിയുടെ പൊതുസൂക്കേടാണെന്നും മോഹന്‍ലാല്‍
സദാചാര ഗുണ്ടായിസത്തിനെതിരേ മോഹന്‍ലാലിന്റെ ആനിമേഷന്‍ വീഡിയോ. കപടസദാചാരം നമ്മള്‍ മലയാളികളുടെ ഒരു പൊതുസൂക്കേടാണ്. നല്ല മരുന്നുകൊടുത്തില്ലെങ്കില്‍ അര്‍ബുദത്തേക്കാള്‍ മാരകം ആണെന്നാണു ലാലേട്ടന്‍ ഈ ആനിമേഷന്‍ വീഡിയോയില്‍ പറയുന്നത് വീഡിയോ കാണാം.
More Posts
Tags: Animation awareness crimeagainstwomen mohanlal moralpolicing video