June 14, 2026 |
Share on

മദ്യവില്പനശാലകളുടെ പ്രവൃത്തിസമയം ദീർഘിപ്പിച്ചു

അഴിമുഖം പ്രതിനിധി സംസ്ഥാനത്ത് 41 മദ്യവില്പനശാലകളുടെ പ്രവൃത്തിസമയം ദീർഘിപ്പിച്ചു. കൺസ്യൂമർഫെഡിന്റെ കീഴിലുള്ള മദ്യവില്പനശാലകളുടെ പ്രവൃത്തിസമയമാണ് വർദ്ധിപ്പിച്ചത്. രാവിലെ 9.30 മുതൽ വൈകീട്ട് 9.30 വരെയാണ് പുതിയ പ്രവൃത്തി സമയം. രേഖാമൂലം നൽകാതെ ഫോണിലൂടെയാണ്  സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ രാവിലെ പത്ത് മുതല്‍ വൈകീട്ട് ഒന്‍പത് മണിവരെയായിരുന്നു ഔട്ട് ലറ്റുകളുടെ പ്രവൃത്തി സമയം. ബാറുകൾ പൂട്ടിയ നടപടിയിൽ ഏറെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ തീരുമാനം.  അഴിമുഖം ഡെസ്ക്More Posts No related posts found

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് 41 മദ്യവില്പനശാലകളുടെ പ്രവൃത്തിസമയം ദീർഘിപ്പിച്ചു. കൺസ്യൂമർഫെഡിന്റെ കീഴിലുള്ള മദ്യവില്പനശാലകളുടെ പ്രവൃത്തിസമയമാണ് വർദ്ധിപ്പിച്ചത്. രാവിലെ 9.30 മുതൽ വൈകീട്ട് 9.30 വരെയാണ് പുതിയ പ്രവൃത്തി സമയം. രേഖാമൂലം നൽകാതെ ഫോണിലൂടെയാണ്  സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

നേരത്തെ രാവിലെ പത്ത് മുതല്‍ വൈകീട്ട് ഒന്‍പത് മണിവരെയായിരുന്നു ഔട്ട് ലറ്റുകളുടെ പ്രവൃത്തി സമയം. ബാറുകൾ പൂട്ടിയ നടപടിയിൽ ഏറെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ തീരുമാനം. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×