June 16, 2026 |
Share on

കലൂരില്‍ വൃദ്ധയെ ചാക്കില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ചു

അഴിമുഖം പ്രതിനിധി  കൊച്ചി കലൂരില്‍ വൃദ്ധയെ ചാക്കില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെകലൂര്‍ പള്ളിക്ക് സമീപമുള്ള   റോ‍ഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ ഇവരെ കൊച്ചി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ സ്കാനിങ്ങിനു വിധേയയാക്കി.തിരുനെല്‍വേലി സ്വദേശി മണിലാല്‍ ആണ് ഇവരെ റോഡരികില്‍ ഉപേക്ഷിച്ചത്. മദ്യലഹരിയിലായിരുന്ന  ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് അദാനിയുടെ രണ്ട് വൈദ്യുതി പദ്ധതികൾ ആന്ധ്രപ്രദേശ് ഉപേക്ഷിച്ചു, പ്രദേശിക പ്രശ്‌നങ്ങളാൽ പിന്മാറുന്നുവെന്ന് വിശദീകരണംതരൂരിൽ തട്ടി കോൺഗ്രസ്; […]

അഴിമുഖം പ്രതിനിധി 

കൊച്ചി കലൂരില്‍ വൃദ്ധയെ ചാക്കില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെകലൂര്‍ പള്ളിക്ക് സമീപമുള്ള   റോ‍ഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ ഇവരെ കൊച്ചി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ സ്കാനിങ്ങിനു വിധേയയാക്കി.തിരുനെല്‍വേലി സ്വദേശി മണിലാല്‍ ആണ് ഇവരെ റോഡരികില്‍ ഉപേക്ഷിച്ചത്. മദ്യലഹരിയിലായിരുന്ന  ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×