June 23, 2026 |
Praveen Vattapparambath
Praveen Vattapparambath
Share on

തൃക്കാക്കര സ്‌കെച്ചസ്

by Sudheer Nath NB

എല്ലാ ഗ്രാമങ്ങളിലും ചുറ്റിപ്പറ്റി കഥകൾ ഉണ്ടാകും. ഒരുകാലത്ത് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പദവി ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന തൃക്കാക്കര പിന്നീട് ഉണ്ടായ പതിതാവസ്ഥയിൽ നിന്നും വീണ്ടെടുക്കുന്ന പരിണാമങ്ങൾ ആണ് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തൃക്കാക്കരയുടെ ഈ പരിണാമത്തെയും വികാസത്തെയും തികഞ്ഞ നർമബോധത്തോടെയും ഒരു കാർട്ടൂണിസ്റ്റിന്റെ ജീവിതബോധത്തോടെയും പ്രതിഫലിപ്പിക്കുന്ന വിവരങ്ങളാണ് സുധീർനാഥിന്റെ തൂലികയിൽ നിന്ന് ഒഴുകിയെത്തിയിരിക്കുന്നത്. വാങ്മയചിത്രങ്ങൾ എന്ന രീതിയിൽ ഈ വിവരങ്ങൾ നമുക്ക് പാരായണസുഖം എന്നപോലെ ദൃശ്യാനുഭൂതിയും നൽകുന്നു. തൃക്കാക്കര നിവാസികൾ തീർച്ചയായും അദ്ദേഹത്തോട് ഈ സേവനത്തിന്റെ പേരിൽ കടപ്പെട്ടിരിക്കുന്നു. തൃക്കാക്കരയ്ക്കുപോം പാതയേതോ? എന്ന പി. കുഞ്ഞിരാൻനായർ ചോദിച്ചതുപോലെ പണ്ടത്തെ മഹാബലിയുടെ ആസ്ഥാനത്തേക്ക് പോകുന്ന പാതയേതോ എന്ന് അന്യദേശക്കാർ അന്വേഷിക്കുന്ന രീതിയിലുള്ള ഈ ചരിത്രവിവരണം.

Sale!

Original price was: ₹260.00.Current price is: ₹250.00.

Category:

Description

Leave a Reply

Your email address will not be published. Required fields are marked *

×