June 14, 2026 |
Avatar
Share on

പി വി സിന്ധു ഫൈനലില്‍

അഴിമുഖം പ്രതിനിധി ഇന്ത്യയുടെ കാത്തിരിപ്പ് വെറുതെയായില്ല. ബാഡ്മിന്റനില്‍ പി വി സിന്ധു ഫൈനലില്‍ കടന്നു. ഇതോടെ സിന്ധുവിന് ഒരു മെഡല്‍ ഉറപ്പായി. ഇന്ത്യക്ക് റിയോ ഒളിമ്പിക്‌സിലെ രണ്ടാം മെഡലും. ഗുസ്തിയില്‍ സാക്ഷി മാലിക്കിലൂടെ ഇന്ത്യ ആദ്യ മെഡല്‍ നേടിയ അതേ ദിവസം തന്നെയാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം എന്നതും ഇരട്ടി സന്തോഷമായിരിക്കുകയാണ്. ഇന്നു നടന്ന സെമിയില്‍ ജപ്പാന്റെ ഒകാഹരോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-19, 21-10. More Posts No related posts found

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ കാത്തിരിപ്പ് വെറുതെയായില്ല. ബാഡ്മിന്റനില്‍ പി വി സിന്ധു ഫൈനലില്‍ കടന്നു. ഇതോടെ സിന്ധുവിന് ഒരു മെഡല്‍ ഉറപ്പായി. ഇന്ത്യക്ക് റിയോ ഒളിമ്പിക്‌സിലെ രണ്ടാം മെഡലും.

ഗുസ്തിയില്‍ സാക്ഷി മാലിക്കിലൂടെ ഇന്ത്യ ആദ്യ മെഡല്‍ നേടിയ അതേ ദിവസം തന്നെയാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം എന്നതും ഇരട്ടി സന്തോഷമായിരിക്കുകയാണ്.

ഇന്നു നടന്ന സെമിയില്‍ ജപ്പാന്റെ ഒകാഹരോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-19, 21-10.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×