July 17, 2026 |
Share on

ഷൂട്ടിംഗിനിടെ രജനീകാന്തിന് പരിക്ക്

അഴിമുഖം പ്രതിനിധി ചെന്നൈയില്‍ പുതിയ ചിത്രമായ 2.0ന്‌റെ ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്ക്. ഷൂട്ടിംഗ് സെറ്റില്‍ രജനീകാന്ത് മറിഞ്ഞു വീഴുകയായിരുന്നു. അതേസമയം ഇടത് കാലിന നിസാരപരിക്ക് മാത്രമുള്ളതായാണ് റിപ്പോര്‍ട്ട്. കോടമ്പാക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രജനീകാന്ത് പെട്ടെന്ന് തന്നെ ആശുപത്രി വിട്ടു. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്തിരന്‌റെ രണ്ടാം ഭാഗമാണ്. 400 കോടി മുതല്‍മുടക്കിലാണ് ചിത്രമൊരുങ്ങുന്നത്. രജനിയ്‌ക്കൊപ്പം അക്ഷയ് കുമാറും എമി ജാക്‌സണുമെത്തുന്നു. എ ആര്‍ റഹ്മാനാണ് സംഗീതം. അഴിമുഖം ഡെസ്ക്More Posts No related posts found

അഴിമുഖം പ്രതിനിധി

ചെന്നൈയില്‍ പുതിയ ചിത്രമായ 2.0ന്‌റെ ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്ക്. ഷൂട്ടിംഗ് സെറ്റില്‍ രജനീകാന്ത് മറിഞ്ഞു വീഴുകയായിരുന്നു. അതേസമയം ഇടത് കാലിന നിസാരപരിക്ക് മാത്രമുള്ളതായാണ് റിപ്പോര്‍ട്ട്. കോടമ്പാക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രജനീകാന്ത് പെട്ടെന്ന് തന്നെ ആശുപത്രി വിട്ടു.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്തിരന്‌റെ രണ്ടാം ഭാഗമാണ്. 400 കോടി മുതല്‍മുടക്കിലാണ് ചിത്രമൊരുങ്ങുന്നത്. രജനിയ്‌ക്കൊപ്പം അക്ഷയ് കുമാറും എമി ജാക്‌സണുമെത്തുന്നു. എ ആര്‍ റഹ്മാനാണ് സംഗീതം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×