June 14, 2026 |
Share on

കെജ്രിവാളിനെ കുരങ്ങനെന്ന് വിളിച്ച് രാംഗോപാല്‍ വര്‍മ്മ

അഴിമുഖം പ്രതിനിധി അരവിന്ദ് കെജ്രിവാള്‍ കുരങ്ങനാണെന്ന് ആക്ഷേപിച്ചുകൊണ്ട് രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവായി വീഡിയോ പുറത്തുവിടണമെന്ന് കെജ്രിരിവാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പ്രതികരണമായാണ് വര്‍മ്മയുടെ ട്വീറ്റ്.   മഫ്‌ളര്‍ തൊപ്പിയുമായി പ്രത്യക്ഷപ്പെടുന്ന കെജ്രിവാള്‍ കുരങ്ങനാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും സൈനിക നടപടിയിലുള്ള പരാമര്‍ശങ്ങളോടെ അദ്ദേഹം കുരങ്ങുതന്നെയാണെന്ന് തനിക്ക് ബോധ്യം വന്നുവെന്നുമാണ് വര്‍മ്മയുടെ ട്വീറ്റ്. വീഡിയോ പുറത്തു വിടുന്നത് രാജ്യതാല്‍പര്യത്തിനു വിരുദ്ധമാണെന്നായിരുന്നു ഇക്കാര്യത്തില്‍ ബി ജെ പി നിലപാട്.  അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ബുദ്ധിയില്ലാത്തവളെന്ന് വിളിച്ച് […]

അഴിമുഖം പ്രതിനിധി

അരവിന്ദ് കെജ്രിവാള്‍ കുരങ്ങനാണെന്ന് ആക്ഷേപിച്ചുകൊണ്ട് രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവായി വീഡിയോ പുറത്തുവിടണമെന്ന് കെജ്രിരിവാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പ്രതികരണമായാണ് വര്‍മ്മയുടെ ട്വീറ്റ്.  

മഫ്‌ളര്‍ തൊപ്പിയുമായി പ്രത്യക്ഷപ്പെടുന്ന കെജ്രിവാള്‍ കുരങ്ങനാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും സൈനിക നടപടിയിലുള്ള പരാമര്‍ശങ്ങളോടെ അദ്ദേഹം കുരങ്ങുതന്നെയാണെന്ന് തനിക്ക് ബോധ്യം വന്നുവെന്നുമാണ് വര്‍മ്മയുടെ ട്വീറ്റ്.

വീഡിയോ പുറത്തു വിടുന്നത് രാജ്യതാല്‍പര്യത്തിനു വിരുദ്ധമാണെന്നായിരുന്നു ഇക്കാര്യത്തില്‍ ബി ജെ പി നിലപാട്. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×