June 05, 2026 |
Avatar
അഴിമുഖം
Share on

റെയില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനായി ഈ വീഡിയോ വൈറലാക്കൂ…

റെയില്‍വേ പോലീസുകാരന്‍ കൈക്കൂലി വാങ്ങിക്കുന്നതാണ് വീഡിയോ

ട്രെയിനില്‍ കൈക്കൂലി മേടിക്കുന്ന പോലീസുകാരന്റെ വീഡിയോ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രിക്ക് എത്തിക്കാനായി വൈറലാക്കുവാന്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍. യൂണിഫോമിലുള്ള റെയില്‍വേ പോലീസുകാരന്‍ എന്നു തോന്നിക്കുന്ന ഒരാള്‍ യാത്രക്കാരില്‍ നിന്ന് കൈക്കൂലി മേടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. വടക്കേഇന്ത്യയിലാണ് സംഭവം. ദൃശ്യങ്ങളില്‍ കണക്കുപറഞ്ഞ് പോലീസുകാരന്‍ പണം വാങ്ങുന്നതും തന്റെ കീശയില്‍ ഇടുന്നതു വ്യക്തമാണ്. ‘റെയില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനായി ഈ വീഡിയോ വൈറലാക്കൂ’ എന്ന നിര്‍ദ്ദേശത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×