June 26, 2026 |
Avatar
Share on

ഡെന്മാര്‍ക്ക്‌ തകര്‍ന്നു; ബ്രസീല്‍ ക്വാര്‍ട്ടറില്‍

അഴിമുഖം പ്രതിനിധി ഡെന്‍മാക്കിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിമ്പിക്‌സ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഗബ്രിയല്‍ ബാര്‍ബോസീയുടെ ഇരട്ട ഗോളാണ് ബ്രസീല്‍ ജയം എളുപ്പമാക്കിയത്. 26 ാം മിനിറ്റില്‍ ഗബ്രിയല്‍ ബാര്‍ബോസീയാണ് ബ്രസീല്‍ കുത്തിപ്പിന് തുടക്കമിടുന്നത്. ആദ്യ പകുതി തീരാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഗബ്രിയല്‍ സാന്റോസിലൂടെ ബ്രസീല്‍ രണ്ടാം തവണയും ഡെന്മാര്‍ക്ക് വല കുലുക്കി. മത്സരത്തിന്റെ 50-ാം മിനിറ്റില്‍ ലുവാനും 81 ാം മിനിറ്റില്‍ ബാര്‍ബോസയും ഗോളുകള്‍ നേടിയതോടെ ഡെന്മാര്‍ക്ക് പതനം പൂര്‍ണ്ണമായി. […]

അഴിമുഖം പ്രതിനിധി

ഡെന്‍മാക്കിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിമ്പിക്‌സ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഗബ്രിയല്‍ ബാര്‍ബോസീയുടെ ഇരട്ട ഗോളാണ് ബ്രസീല്‍ ജയം എളുപ്പമാക്കിയത്.

26 ാം മിനിറ്റില്‍ ഗബ്രിയല്‍ ബാര്‍ബോസീയാണ് ബ്രസീല്‍ കുത്തിപ്പിന് തുടക്കമിടുന്നത്. ആദ്യ പകുതി തീരാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഗബ്രിയല്‍ സാന്റോസിലൂടെ ബ്രസീല്‍ രണ്ടാം തവണയും ഡെന്മാര്‍ക്ക് വല കുലുക്കി. മത്സരത്തിന്റെ 50-ാം മിനിറ്റില്‍ ലുവാനും 81 ാം മിനിറ്റില്‍ ബാര്‍ബോസയും ഗോളുകള്‍ നേടിയതോടെ ഡെന്മാര്‍ക്ക് പതനം പൂര്‍ണ്ണമായി.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×