June 14, 2026 |
Share on

16 ടിബി ഹാര്‍ഡ് ഡിസ്കുമായി സാംസംഗ്

അഴിമുഖം പ്രതിനിധി ലോകത്തിലേക്ക് ഏറ്റവും കൂടുതല്‍ സ്റ്റോറേജ് കപ്പാസിറ്റി ഉള്ള ഹാര്‍ഡ് ഡിസ്കുമായി സാംസംഗ്. 16 ടെറാബൈറ്റ് കപ്പാസിറ്റി ഉള്ള ഹാര്‍ഡ് ഡിസ്‌കിന്റെ വിവരങ്ങള്‍ കാലിഫോര്‍ണിയയില്‍ വച്ചു നടന്ന ഫ്ലാഷ് മെമ്മറി സമ്മിറ്റില്‍ സാംസംഗ് പരിചയപ്പെടുത്തി. ഇതു കൂടാതെ 3.2  ടിബി, 6.4  ടിബി ഹാര്‍ഡ് ഡിസ്കുകളും കമ്പനി പരിചയപ്പെടുത്തി. വിലയും എന്ന് വിപണിയില്‍ എത്തുമെന്നുള്ളതും കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല.    അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഉറക്കത്തില്‍ സംഭവിക്കുന്ന ഹാര്‍ട്ടറ്റാക്കും മരണവും, അറിയേണ്ടതെല്ലാംഹാര്‍ദിക്കിന്റെ നായകസ്ഥാനം തെറിക്കും, ടീമിലെ സ്ഥാനവും സംശയത്തില്‍; […]

അഴിമുഖം പ്രതിനിധി

ലോകത്തിലേക്ക് ഏറ്റവും കൂടുതല്‍ സ്റ്റോറേജ് കപ്പാസിറ്റി ഉള്ള ഹാര്‍ഡ് ഡിസ്കുമായി സാംസംഗ്. 16 ടെറാബൈറ്റ് കപ്പാസിറ്റി ഉള്ള ഹാര്‍ഡ് ഡിസ്‌കിന്റെ വിവരങ്ങള്‍ കാലിഫോര്‍ണിയയില്‍ വച്ചു നടന്ന ഫ്ലാഷ് മെമ്മറി സമ്മിറ്റില്‍ സാംസംഗ് പരിചയപ്പെടുത്തി. ഇതു കൂടാതെ 3.2  ടിബി, 6.4  ടിബി ഹാര്‍ഡ് ഡിസ്കുകളും കമ്പനി പരിചയപ്പെടുത്തി. വിലയും എന്ന് വിപണിയില്‍ എത്തുമെന്നുള്ളതും കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല.   

Tags:

Leave a Reply

Your email address will not be published. Required fields are marked *

×