Continue reading “വ്യത്യസ്തമായ പൊങ്ങു പായസം തയ്യാറാക്കാം”

" /> Continue reading “വ്യത്യസ്തമായ പൊങ്ങു പായസം തയ്യാറാക്കാം”

"> Continue reading “വ്യത്യസ്തമായ പൊങ്ങു പായസം തയ്യാറാക്കാം”

">

UPDATES

വ്യത്യസ്തമായ പൊങ്ങു പായസം തയ്യാറാക്കാം

[bsa_pro_ad_space id=3]

റെസിപ്പി തയ്യാറാക്കിയത്

ആശ ജിജി
തൃശ്ശൂര്‍

ചേരുവകള്‍

പൊങ്ങു-200ഗ്രാം
ശര്‍ക്കര -250ഗ്രാം
ഏലയ്ക്ക -10എണ്ണം
നെയ്യ് -ആവശ്യത്തിന്
രണ്ടാം പാല്‍ -2കപ്പ്
ഒന്നാം പാല്‍ -1കപ്പ്
കശുവണ്ടി -10എണ്ണം
മുന്തിരി -25ഗ്രാം
അരിപൊടി -2ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പൊങ്ങു അരിഞ്ഞു നെയ്യില്‍ വാഴയ്റ്റി മാറ്റിവെക്കുക ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. ശേഷം ഉരുളിയില്‍ ശര്‍ക്കര പാനി ഒഴിച്ചു തിളച്ചു മറിയുമ്പോള്‍ പൊങ്ങു അതിലിട്ട് നന്നായി ഇളക്കി യോചിപ്പിച്ചു രണ്ടാം പാല്‍ ഒഴിച് നന്നായി ഇളക്കി യോചിപ്പിക്കുക കുറുക്കു വരുമ്പോള്‍ അരിപ്പൊടി പാലില്‍ ഇളക്കി യോചിപ്പിച്ച ശേഷം ഒഴിക്കുക. നന്നായി കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ചു തിള വരുമ്പോള്‍ ഇറക്കി വച്ചു കശുവണ്ടി, മുന്തിരി എന്നിവ നെയ്യില്‍ വറുത്ത് പായസത്തിനു മുകളില്‍ ഒഴിച്ചു മൂടി വച്ചു അല്‍പ്പ സമയം കഴിഞ്ഞു വിളമ്പുക.

[bsa_pro_ad_space id=3]
[bsa_pro_ad_space id=17 class="img-responsive"]

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


[bsa_pro_ad_space id=10]

Related news


Share on

മറ്റുവാര്‍ത്തകള്‍