June 04, 2026 |
Share on

വ്യത്യസ്തമായ പഞ്ചരത്‌ന പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത് ഇന്ദിരമ്മ കിളിമാനൂര്‍ ചേരുവകള്‍ 1. മാമ്പഴം – 1, 2 നേത്രപ്പഴം – 1, 3: ചക്കപ്പഴം – 10 ചുള, 4, സീതപ്പഴം – 1: 5, ഈന്തപ്പഴം – 10. 6 ‘. പഞ്ചസാര – I Kg 7, പാല്‍ -2 ലിറ്റര്‍ 8 – നെയ് 50gm 9,ഏലക്ക പൊടി – 1 Spoon, 10 ചവ്വരി – 50gm, 11, മില്‍ക്ക് മെയ്ഡ് -2 Spoon, അണ്ടിപരിപ്പ് […]

റെസിപ്പി തയ്യാറാക്കിയത്

ഇന്ദിരമ്മ
കിളിമാനൂര്‍

ചേരുവകള്‍
1. മാമ്പഴം – 1,
2 നേത്രപ്പഴം – 1,
3: ചക്കപ്പഴം – 10 ചുള,
4, സീതപ്പഴം – 1:
5, ഈന്തപ്പഴം – 10.
6 ‘. പഞ്ചസാര – I Kg
7, പാല്‍ -2 ലിറ്റര്‍
8 – നെയ് 50gm
9,ഏലക്ക പൊടി – 1 Spoon,
10 ചവ്വരി – 50gm,
11, മില്‍ക്ക് മെയ്ഡ് -2 Spoon,
അണ്ടിപരിപ്പ് -10,
കിസ്മസ് – 15 ടPo on
തയാറാക്കുന്ന വിധം

പഴങ്ങള്‍ വൃത്തിയാക്കി ചെറുതായി അരിഞ്ഞ് നെയ്യല്‍ വഴറ്റക.കുറച്ച് പാല്‍ ഒഴിച്ച് വേവിക്കുക.ചവ്വരി പ്രത്യേകം വേവിച്ച് ചേര്‍ക്കുക. പഞ്ചസാര ചേര്‍ത്ത് ഇളക്കവറ്റിക്ക പഞ്ചസാര അലിയുമ്പോള്‍ ബാക്കി പാലും മില്‍ക്ക് മെയ്ഡും ചേര്‍ത്ത് കുക്കുക.പായസ പാകം ആകുമ്പോള്‍ ഏലക്ക പൊടി ചേര്‍ത്ത് ഇളക്കി വാങ്ങുക. കുറച്ച് നെയ്യല്‍ അണ്ടിപരിപ്പും കിസ്മിസും വറുത്ത് ഇടുക

Leave a Reply

Your email address will not be published. Required fields are marked *

×