June 04, 2026 |
Share on

കരിക്ക് പായസം തയ്യാറാക്കാം

റെസിപ്പി തയ്യറാക്കിയത് പ്രിയങ്ക സുരേഷ് കൊല്ലം ചേരുവകള്‍ ഇളം കരിക്ക് -5 എണ്ണം ശര്‍ക്കര-1കിലോ ചൗവരി-150 ഗ്രാം തേങ്ങപാല്‍-2 തേങ്ങയുടെ നെയ്യ്-100 അണ്ടിപരിപ്പ്-50ഗ്രാം കിസ്മിസ്-100ഗ്രാം ഏലയ്ക്കപൊടി-2സ്പൂണ്‍ പശുവിന്‍പാല്‍-1ലിറ്റര്‍ തയ്യാറാക്കുന്ന വിധം കരിക്ക് ചെറുതായി ചുരണ്ടി എടുത്ത് ഒരുഗ്ലാസ് പാലില്‍ വേവിക്കുക.ചൗവരി,തേങ്ങപാലില്‍ വേവിച്ച് കരിക്ക് ചേര്‍ക്കുക. ഇതില്‍ ഉരുക്കി വച്ചിരിക്കുന്ന ശര്‍ക്കര ചേര്‍ക്കുക ഇത് നന്നായി ഇളക്കി,പാകത്തിന് പശുവിന്‍ പാല്‍ ഒഴിച്ചു, കുറുകി വരുമ്പോള്‍ നെയ്യില്‍ മൂപ്പിച്ച കിസ്മിസ് ,അണ്ടിപ്പരിപ്പ്, ഇവ ചേര്‍ക്കുക.ഏലയ്ക്കപൊടി ലേശം ചുക്കുപൊടി ഇവയും ചേര്‍ത്ത് […]

റെസിപ്പി തയ്യറാക്കിയത്
പ്രിയങ്ക സുരേഷ്
കൊല്ലം
ചേരുവകള്‍

ഇളം കരിക്ക് -5 എണ്ണം
ശര്‍ക്കര-1കിലോ
ചൗവരി-150 ഗ്രാം
തേങ്ങപാല്‍-2 തേങ്ങയുടെ
നെയ്യ്-100
അണ്ടിപരിപ്പ്-50ഗ്രാം
കിസ്മിസ്-100ഗ്രാം
ഏലയ്ക്കപൊടി-2സ്പൂണ്‍
പശുവിന്‍പാല്‍-1ലിറ്റര്‍

തയ്യാറാക്കുന്ന വിധം

കരിക്ക് ചെറുതായി ചുരണ്ടി എടുത്ത് ഒരുഗ്ലാസ് പാലില്‍ വേവിക്കുക.ചൗവരി,തേങ്ങപാലില്‍ വേവിച്ച് കരിക്ക് ചേര്‍ക്കുക. ഇതില്‍ ഉരുക്കി വച്ചിരിക്കുന്ന ശര്‍ക്കര ചേര്‍ക്കുക ഇത് നന്നായി ഇളക്കി,പാകത്തിന് പശുവിന്‍ പാല്‍ ഒഴിച്ചു, കുറുകി വരുമ്പോള്‍ നെയ്യില്‍ മൂപ്പിച്ച കിസ്മിസ് ,അണ്ടിപ്പരിപ്പ്, ഇവ ചേര്‍ക്കുക.ഏലയ്ക്കപൊടി ലേശം ചുക്കുപൊടി ഇവയും ചേര്‍ത്ത് ഇറക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×