July 14, 2026 |
Share on

ചന്ദ്രബോസ് വധക്കേസ് നിഷാമിന്റെ ഭാര്യ കൂറുമാറി

അഴിമുഖം പ്രതിനിധി ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്റെ ഭാര്യ അമല്‍ കൂറുമാറി. കേസില്‍ പതിനൊന്നാം സാക്ഷിയായ അമല്‍ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി മാറ്റിപ്പറഞ്ഞു. കൊലപാതകമല്ല വാഹനാപകടമാണെന്ന് അമല്‍ വിചാരണയ്ക്കിടെ മൊഴി നല്‍കി. ഇതോടെ കോടതി അമല്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. എന്നാല്‍ ഇവര്‍ കേസ് അന്വേഷണത്തില്‍ പൊലീസിന് നല്‍കിയ മൊഴി നിസാം ചന്ദ്രബോസിനെ നിഷാം കാറില്‍ നിന്ന് വലിച്ച് പുറത്തിടുന്നതും മര്‍ദ്ദിക്കുന്നതും കണ്ടുവെന്നായിരുന്നു. അമലിന്റെ അഭ്യര്‍ത്ഥന പ്രകാരം രഹസ്യ വിചാരണയാണ് […]

അഴിമുഖം പ്രതിനിധി

ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്റെ ഭാര്യ അമല്‍ കൂറുമാറി. കേസില്‍ പതിനൊന്നാം സാക്ഷിയായ അമല്‍ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി മാറ്റിപ്പറഞ്ഞു. കൊലപാതകമല്ല വാഹനാപകടമാണെന്ന് അമല്‍ വിചാരണയ്ക്കിടെ മൊഴി നല്‍കി. ഇതോടെ കോടതി അമല്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. എന്നാല്‍ ഇവര്‍ കേസ് അന്വേഷണത്തില്‍ പൊലീസിന് നല്‍കിയ മൊഴി നിസാം ചന്ദ്രബോസിനെ നിഷാം കാറില്‍ നിന്ന് വലിച്ച് പുറത്തിടുന്നതും മര്‍ദ്ദിക്കുന്നതും കണ്ടുവെന്നായിരുന്നു. അമലിന്റെ അഭ്യര്‍ത്ഥന പ്രകാരം രഹസ്യ വിചാരണയാണ് നടക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×