June 18, 2026 |
Share on

എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തിച്ച പാഠപുസ്തകങ്ങള്‍ ലീഗുകാര്‍ കീറിയെറിഞ്ഞു

അഴിമുഖം പ്രതിനിധി പാഠപുസ്തക വിതരണ സമരത്തിന്റെ ഭാഗമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തിച്ച പുസ്തകം മുസ്ലിം ലീഗുകാര്‍ കീറിയെറിഞ്ഞു. മലപ്പുറം തിരൂരിലെ കൈനികര എല്‍പി സ്‌കൂളില്‍ വിതരണം ചെയ്യാനെത്തിച്ചതായിരുന്നു പുസ്തകങ്ങള്‍. എസ് എഫ് ഐ-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന പുസ്തകങ്ങള്‍ ലീഗ് പ്രവര്‍ത്തകര്‍ പിടിച്ചു വാങ്ങി നശിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. നാലാം ക്ലാസിലെ ഇംഗ്ലീഷ് പാഠ പുസ്തകത്തിന്റെ കോപ്പികളാണ് വിതരണത്തിന് കൊണ്ടുവന്നത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ‘ഗുഡ് കോപ്പ് – […]

അഴിമുഖം പ്രതിനിധി

പാഠപുസ്തക വിതരണ സമരത്തിന്റെ ഭാഗമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തിച്ച പുസ്തകം മുസ്ലിം ലീഗുകാര്‍ കീറിയെറിഞ്ഞു. മലപ്പുറം തിരൂരിലെ കൈനികര എല്‍പി സ്‌കൂളില്‍ വിതരണം ചെയ്യാനെത്തിച്ചതായിരുന്നു പുസ്തകങ്ങള്‍. എസ് എഫ് ഐ-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന പുസ്തകങ്ങള്‍ ലീഗ് പ്രവര്‍ത്തകര്‍ പിടിച്ചു വാങ്ങി നശിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. നാലാം ക്ലാസിലെ ഇംഗ്ലീഷ് പാഠ പുസ്തകത്തിന്റെ കോപ്പികളാണ് വിതരണത്തിന് കൊണ്ടുവന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×