June 16, 2026 |
Share on

ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് തച്ചങ്കരിയെ നീക്കി

അഴിമുഖം പ്രതിനിധി ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ നീക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തച്ചങ്കരിയെ പദവിയില്‍ നിന്നും നീക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ് തച്ചങ്കരിയെ പുറത്താക്കിയിരിക്കുന്നത്. എഡിജിപി അനന്തകൃഷ്ണനെ പുതിയ ഗതാഗത കമ്മീഷണറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ തച്ചങ്കരിയ്ക്ക് നല്‍കുന്ന പുതിയ പദവിയെക്കുറിച്ച് തീരുമാനം ആയിട്ടില്ല. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് വോട്ട്കൊള്ള : പാര്‍ലമെന്റില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം, രാഹുൽ ഗാന്ധിയടക്കമുള്ള […]

അഴിമുഖം പ്രതിനിധി

ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ നീക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തച്ചങ്കരിയെ പദവിയില്‍ നിന്നും നീക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ് തച്ചങ്കരിയെ പുറത്താക്കിയിരിക്കുന്നത്. എഡിജിപി അനന്തകൃഷ്ണനെ പുതിയ ഗതാഗത കമ്മീഷണറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ തച്ചങ്കരിയ്ക്ക് നല്‍കുന്ന പുതിയ പദവിയെക്കുറിച്ച് തീരുമാനം ആയിട്ടില്ല.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×