July 17, 2026 |
Share on

തിരുച്ചിറപ്പള്ളി പടക്കശാലയില്‍ സ്‌ഫോടനം: 10 മരണം

അഴിമുഖം പ്രതിനിധി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു. ജലാറ്റിന്‍ നിര്‍മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്. 26 പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഇവിടെ കുടുങ്ങികിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് പുതുവത്സരാഘോഷങ്ങള്‍ക്കിടയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറില്‍ സ്‌ഫോടനം; നിരവധി മരണംകാബൂളിലെ ആശുപത്രിയില്‍ സ്‌ഫോടനം, 400 മരണം; പിന്നില്‍ പാകിസ്ഥാനെന്ന് ആരോപണം1996 മുംബൈ […]

അഴിമുഖം പ്രതിനിധി

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു. ജലാറ്റിന്‍ നിര്‍മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്. 26 പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്.

രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഇവിടെ കുടുങ്ങികിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×