June 07, 2026 |
Share on

മുത്തലാഖ് മനുഷ്യത്വ രഹിതം; കെ ടി ജലീല്‍

 അഴിമുഖം പ്രതിനിധി  മുത്തലാഖ് മനുഷ്യത്വ രഹിതമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ ടി ജലീല്‍ കൊച്ചിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുസ്ലീം സംഘടനകള്‍ ഏകാഭിപ്രായത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതിന്‍റെ മറവില്‍ ഏകീകൃത സിവില്‍ കോഡ് വേണ്ട എന്നും അത് നടപ്പിലാക്കാരുത് എന്നും അദ്ദേഹം പറഞ്ഞു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ആപ്പിളില്‍ നേതൃമാറ്റം; ടിം കുക്കിന്റെ പിന്‍ഗാമിയായി ജോണ്‍ ടെര്‍ണസ്‌

 അഴിമുഖം പ്രതിനിധി 

മുത്തലാഖ് മനുഷ്യത്വ രഹിതമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ ടി ജലീല്‍ കൊച്ചിയില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ മുസ്ലീം സംഘടനകള്‍ ഏകാഭിപ്രായത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാല്‍ ഇതിന്‍റെ മറവില്‍ ഏകീകൃത സിവില്‍ കോഡ് വേണ്ട എന്നും അത് നടപ്പിലാക്കാരുത് എന്നും അദ്ദേഹം പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×