June 04, 2026 |
Share on

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

ഡിപ്ലോമ /സര്‍ട്ടിഫക്കറ്റ് കോഴ്‌സുകളാണ് നടത്തുന്നത്

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആഗസറ്റ് 16 മുതല്‍ പ്ലസ്ടു/ ഡിപ്ലോമ/ ബി.ടെക്/എം.ടെക് (ഇലക്‌ട്രേണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്) ധാരികള്‍ക്കായി ഡിപ്ലോമ /സര്‍ട്ടിഫക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നു. ഐഒടി, എംബഡഡ്, മെഷീന്‍ ലേണിംഗ്, പിഎച്ച്പി, ബിഗ് ഡേറ്റ അനലിറ്റിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിംഗ്, ഡിസിഎ, വേഡ് പ്രോസസിംഗ് എന്നീ മേഖലകളിലാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. അക്കാദമിക് പ്രോജക്ട് പിഎച്ച്ഡി ഗൈഡന്‍സ് വര്‍ക്കുകളും ചെയ്യുന്നു. വിവരങ്ങള്‍ക്ക് 0484 2971400/ 9446472646. ഹെഡ് ഓഫ് സെന്റര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, പുളിക്കല്‍ അവന്യു ബില്‍ഡിംഗ്, കത്രിക്കടവ്, എറണാകുളം.

Leave a Reply

Your email address will not be published. Required fields are marked *

×