July 08, 2026 |
Share on

‘ശങ്ക’ തീര്‍ക്കാന്‍ ട്രെയ്ന്‍ നിര്‍ത്തിയ ലോക്കോപൈലറ്റ് / വീഡിയോ

മുംബൈ റൂട്ടിലേക്ക് ഓടുന്ന ദീര്‍ഘദൂര ഏസി ട്രെയ്ന്‍ നലസോപുരയ്ക്കും വസൈയ്ക്കിടയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ് മൂത്ര ശങ്ക തീര്‍ക്കാന്‍ നിര്‍ത്തുകയായിരുന്നു

ട്രെയ്ന്‍ നിര്‍ത്തി മൂത്രശങ്ക തീര്‍ക്കാന്‍ ലോക്കോപൈലറ്റിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വൈറല്‍. സിഗ്നല്‍ കിട്ടാന്‍ രണ്ടു സ്‌റ്റേഷനുകള്‍ക്കിടയില്‍ ട്രെയ്ന്‍ നിര്‍ത്താറുണ്ട്. എന്നാല്‍ ഈ വീഡിയോയില്‍ പറയുന്നത് മുംബൈ റൂട്ടിലേക്ക് ഓടുന്ന ദീര്‍ഘദൂര ഏസി ട്രെയ്ന്‍ നലസോപുരയ്ക്കും വസൈയ്ക്കിടയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ് മൂത്ര ശങ്ക തീര്‍ക്കാന്‍ നിര്‍ത്തുകയായിരുന്നുവെന്നാണ്. വീഡിയോ കാണാം..

Leave a Reply

Your email address will not be published. Required fields are marked *

×