June 26, 2026 |
Share on

നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം: ടീസര്‍

ഡൊമിന്‍ ഡി ഡിസില്‍വ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരു റൊമാന്‍റിക് കോമഡിയാണ്

യുവനടന്‍ നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഡൊമിന്‍ ഡി ഡിസില്‍വ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരു റൊമാന്‍റിക് കോമഡിയാണ്. ഗോവിന്ദന്‍കുട്ടി എന്ന ഗോവുട്ടി എന്ന സാധാരണക്കാരനായാണ് നീരജ് പ്രത്യക്ഷപ്പെടുന്നത്.

ഗിരീഷ് സംവിധാനം ചെയ്ത ലവ കുശയാണ് നീരജിന്റെ പ്രദര്‍ശനത്തിന് തയ്യാറായ ചിത്രം. നീരജിന്‍റേതാണ് തിരക്കഥ.

Leave a Reply

Your email address will not be published. Required fields are marked *

×